ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് പതാഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ
ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ എച്ച്.യു.എല്‍, ഡാബര്‍, കോള്‍ഗേറ്റ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം പതാഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് സി.ഇ.ഒ ആചാര്യ ബാലകൃഷ്ണയും. ഹരൂര്‍ ഇന്ത്യ പുറത്തുവിട്ട ...