പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നടന് പേള്‍ പുരി അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നടന് പേള്‍ പുരി അറസ്റ്റില്‍. നാഗിന് സീരിയലിലൂടെ ജനശ്രദ്ധ നേടിയ 31 കാരനായ താരത്തെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ...