സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടെന്ന് എംഎ ബേബി
കോട്ടയം :സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടെന്ന് എംഎ ബേബി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ നിന്ന് എട്ടായെന്ന് മേനി നടിച്ചിട്ട് കാര്യമില്ല.ബംഗാളിലെ തിരിച്ചടിയാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ...