ആം ആദ്മി പാര്‍ട്ടിയിലെ കലഹം പഞ്ചാബ് ഘടകത്തിലേക്കും ; പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ച ആം ആദ്മി എംപിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
ജലന്ധര്‍: ആം ആദ്മി പാര്‍ട്ടിയിലെ കലഹം പഞ്ചാബ് ഘടകത്തിലേക്കും. സംസ്ഥാന നേതൃത്വത്തെയും പാര്‍ട്ടി നേതാക്കളെയും വിമര്‍ശിച്ചു ആം ആദ്മി എംപി ഭഗ്‌വന്ത് മാന്‍ മറ്റൊരു എംപിയായ ഡോ. ...