പിക്കറ്റ് 43-ഒരു പട്ടാളക്കാരന്റെ ജീവിതത്തിന്റെ ഉള്‍ക്കാഴ്ചയെന്ന് മോഹന്‍ലാല്‍
മേജര്‍ രവി ചിത്രം പിക്കറ്റ് -43 യെ പുകഴ്ത്തി മോഹന്‍ലാല്‍. പിക്കറ്റ് -43 ഒരു പട്ടാളക്കാരന്റെ വ്യക്തിജീവിതത്തിന്റെ വെള്ളിത്തിരയിലെ ഉള്‍ക്കാഴ്ചയാണെന്ന് മോഹന്‍ലാല്‍ വിലയിരുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ലാലിന്റെ വിലയിരുത്തല്‍. ...