pinarayi government

കഴിവ്‌കേട് മറയ്ക്കാന്‍ മനുഷ്യാവകാശകമ്മീഷന്റെ പുറത്ത് കയറണ്ടാ’

“പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കാത്തത് കുറ്റകരമായ അനാസ്ഥ”: പ്രളയം കഴിഞ്ഞ് അഞ്ച് മാസമായിട്ടും സഹായം ലഭിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കേരളത്തെ മഹാപ്രളയം വിഴുങ്ങി അഞ്ച് മാസം കഴിഞ്ഞിട്ടും ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശ്വാസമെത്തിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ...

“സാലറി ചാലഞ്ചിലെ പുതിയ സര്‍ക്കുലര്‍ കോടതിയലക്ഷ്യം”: കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്ത് എന്‍.ജി.ഓ സംഘ്

“സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യം”: ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അനുമതി

ഹര്‍ത്താലുകളും സമരങ്ങളും നടക്കുന്നതിനിടെ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു. സ്വകാര്യ മുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ...

“കേന്ദ്ര സംഘം പരിശോധന നടത്തി ദുരിതാശ്വാസത്തിന് കൂടുതല്‍ സഹായം നല്‍കും”: അല്‍ഫോന്‍സ് കണ്ണന്താനം

“ക്ലിയറന്‍സുകള്‍ക്ക് വേണ്ടി താനാണ് പരിശ്രമിച്ചതെന്ന് ആരും മറക്കണ്ട”: വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടത്തിന് മുന്‍പ് താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ അവഗണനയെത്തുടര്‍ന്നാണീ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചവരുടെ ...

പശ്ചിമഘട്ടത്തില്‍ നിന്ന് വനേതര മേഖലകള്‍ ഒഴിവാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രം

പശ്ചിമഘട്ടത്തില്‍ നിന്ന് വനേതര മേഖലകള്‍ ഒഴിവാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രം

പശ്ചിമഘട്ടത്തില്‍ നിന്നും വനേതര മേഖലകളെ ഒഴിവാക്കണമെന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളായി തന്നെ തുടരും. 2014ല്‍ ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

“ശബരിമലയും മുത്തലാഖും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. പിണറായി സര്‍ക്കാര്‍ എന്തിന് വിധി നടപ്പാക്കാന്‍ ധൃതി പിടിക്കുന്നു?’: അമിത് ഷാ

ശബരിമല യുവതി പ്രവേശന വിഷയവും മുത്തലാഖ് വിഷയവും രണ്ടും രണ്ടാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. രണ്ട് വിഷയങ്ങളിലുമായി ബി.ജെ.പി ഇരട്ടത്താപ്പ് നയം കാണിച്ചില്ലെന്നും ...

“സമന്വയത്തിനു ശ്രമിക്കാത്ത സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ വീഴ്ച പറ്റി”: സി.വി.ബാലകൃഷ്ണന്‍

“സമന്വയത്തിനു ശ്രമിക്കാത്ത സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ വീഴ്ച പറ്റി”: സി.വി.ബാലകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ശബിരമലയിലെ യുവതി പ്രവേശന വിഷയം അതിസങ്കീര്‍ണ്ണമായ ഒന്നാണെന്നും അത് മൂലം വിധി നടപ്പാക്കുന്നതിന് മുമ്പ് ...

പുനഃപരിശോധനാ ഹര്‍ജിയില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മാറ്റിയേക്കുമെന്ന് സൂചന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് സൂചന. യുവതി പ്രവേശനത്തെ സര്‍ക്കാരും സി.പി.എമ്മും അനുകൂലിച്ച വേളയില്‍ പല സാഹചര്യങ്ങളിലും പത്മകുമാര്‍ ഈ നിലപാടിനെ ...

സന്നിധാനത്ത് സര്‍ക്കാരിന്റെ കടുത്ത നീക്കങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചത് പോലീസ് തന്നെയെന്ന് സൂചന: പോലീസിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്

സന്നിധാനത്ത് സര്‍ക്കാരിന്റെ കടുത്ത നീക്കങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചത് പോലീസ് തന്നെയെന്ന് സൂചന: പോലീസിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്

സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നും ഇത് നടപ്പിലാക്കാന്‍ പോലീസുകാര്‍ തന്നെ വിസമ്മതിച്ചുവെന്നും സൂചന. ഭരണപക്ഷത്തിന്റെ വിശ്വസ്തരായ ...

“താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ ഇറക്കിയിരിക്കും. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ”: കെ.സുരേന്ദ്രന്‍

“താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ ഇറക്കിയിരിക്കും. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ”: കെ.സുരേന്ദ്രന്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന് പറഞ്ഞാല്‍ താഴെ ...

പൊതുവേദിയില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച ഇടത് എം.എല്‍.എക്ക് പണി പാളി: പ്രസംഗത്തിനിടെ പ്രതിഷേധം

പൊതുവേദിയില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച ഇടത് എം.എല്‍.എക്ക് പണി പാളി: പ്രസംഗത്തിനിടെ പ്രതിഷേധം

പൊതുവേദിയില്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ ന്യായീകരിച്ച് സി.ദിവാകരന്‍ എം.എല്‍.എ നടത്തിയ പ്രസംഗത്തിനിടെ സദസ്സില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. സന്നിധാനത്ത് യുവതി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ചിലര്‍ സര്‍ക്കാരിനെ ...

“റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണോ?”: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണോ?”: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ദീര്‍ഘ വീക്ഷണമില്ലാതെയാണ് റോഡ്നിര്‍്മ്മാണം നടക്കുന്നതെന്ന് കോടതി ...

“പിണറായി സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നു”: ജി.സുകുമാരന്‍ നായര്‍

ശബരിമലയിലെ സർക്കാർ നടപടി അടിയന്തിരാവസ്ഥക്കാലത്തേത് പോലെയെന്ന് ജി.സുകുമാരൻ നായർ: എന്‍.എസ്.എസ് പ്രക്ഷോഭത്തിലേക്ക്

ശബരിമല വിഷയത്തില്‍ 2,000 പേരെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അടിയന്തിരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നിലപാടുകള്‍ ...

സാലറി ചാലഞ്ച് നിര്‍ബന്ധിച്ച് നടപ്പാക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സാലറി ചാലഞ്ച് നിര്‍ബന്ധിച്ച് നടപ്പാക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സാലറി ചാലഞ്ചില്‍ ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുതെന്ന ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ വിധി കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ...

“നിയമവിരുദ്ധമായി അഹിന്ദുക്കളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്നു”: പിണറായി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കി ടി.ജി.മോഹന്‍ദാസ്

“നിയമവിരുദ്ധമായി അഹിന്ദുക്കളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്നു”: പിണറായി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കി ടി.ജി.മോഹന്‍ദാസ്

പിണറായി സര്‍ക്കാര്‍ അഹിന്ദുക്കളെ നിയമവിരുദ്ധമായി ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അഡ്വക്കേറ്റ് ടി.ജി.മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമമനുസരിച്ച് ശബരിമലയില്‍ കയറാന്‍ അവകാശമുള്ളത് ഹിന്ദുക്കള്‍ക്ക് മാത്രമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ...

“പിണറായി സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നു”: ജി.സുകുമാരന്‍ നായര്‍

“പിണറായി സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നു”: ജി.സുകുമാരന്‍ നായര്‍

പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസത്തിന്റെ സംരക്ഷണത്തിന് വേണ്ടി എന്‍.എസ്.എസ് ഏതറ്റം വരെ പോകുമെന്നും അദ്ദേഹം ...

കുട്ടനാട് സന്ദര്‍ശിക്കാത്തതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മൗനം: വിമര്‍ശനവുമായി പ്രതിപക്ഷം

പിണറായി സര്‍ക്കാര്‍ വെട്ടില്‍: പിറവം പള്ളിക്കേസ് വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ കോടതിയില്‍

പിറവം പള്ളിക്കേസില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഫാ. സ്‌കറിയ ...

പിണറായി വിജയന്റെ അമേരിക്കന്‍ യാത്ര ഈ ആഴ്ച തന്നെ:പകരം ചുമതല കൈമാറിയില്ല

വിദേശയാത്രയ്ക്ക് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചത് തട്ടിക്കൂട്ട് സംഘടനകളുടെ ക്ഷണപത്രം: എംബസികളുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍

പ്രളയ ദുരന്തത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ വേണ്ടി സംസ്ഥാനത്തെ മന്ത്രിമാര്‍ ഫണ്ട് പിരിക്കാന്‍ വേണ്ടി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷകളില്‍ വിദേശത്തെ ...

” ഈ കുട്ടി എല്‍.ഡി.എഫിന്റെത് ; ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ട ” ബ്രൂവറിയ്ക്ക് അനുമതി നല്‍കിയത് നായനാര്‍ സര്‍ക്കാരെന്ന് രമേശ്‌ ചെന്നിത്തല

” കേരളത്തിലെ നവോത്ഥാനസമരങ്ങളില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ല ” ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച് രമേശ്‌ ചെന്നിത്തല . എല്‍ഡിഎഫ് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത് . വിധിയെ ചോദ്യം ചെയ്യുന്നത് തെറ്റല്ല . ...

“പ്രതിഷേധം പിണറായി അടിച്ചമര്‍ത്തുമെങ്കില്‍ അത് വെല്ലുവിളിയായി സ്വീകരിക്കുന്നു”: ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരരംഗത്തേക്കെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

“പ്രതിഷേധം പിണറായി അടിച്ചമര്‍ത്തുമെങ്കില്‍ അത് വെല്ലുവിളിയായി സ്വീകരിക്കുന്നു”: ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരരംഗത്തേക്കെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനമാകെ പ്രതിഷേധമുയരുമ്പോള്‍ അത് അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അത് വെല്ലുവിളിയായി സ്വീകരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ ...

“വേട്ടക്കാരുടെ കൂട്ടുകാരായി ആഭ്യന്തര വകുപ്പും രാഷ്ട്രീയ നേതൃത്വവും” – രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കെ. കെ. രമ

“വേട്ടക്കാരുടെ കൂട്ടുകാരായി ആഭ്യന്തര വകുപ്പും രാഷ്ട്രീയ നേതൃത്വവും” – രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കെ. കെ. രമ

ബലാത്സംഗ ആരോപണം ഉയര്‍ന്ന ജലന്ധര്‍ ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണച്ച് ആര്‍എംപി നേതാവ് കെ.കെ രമ. വേട്ടക്കാരുടെ കൂട്ടുകാരായി അധഃപതിച്ച ആഭ്യന്തരവകുപ്പിന്റേയും അധികാര രാഷ്ട്രീയ ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist