Pinarayi Vijayan

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

തിരുവനന്തപുരം: ദു;ഖവെള്ളി ദിനത്തിൽ ക്രിസ്തീയ വിശ്വാസികൾക്ക് സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകിയ യേശുവിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ഇന്ന് ...

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ഇഡി അന്വേഷണം; പിണറായിക്കുള്ള വടി വെട്ടാൻ പോകുന്നതേയുള്ളൂവെന്ന് എം.എം ഹസൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതി വച്ച കാവ്യനീതിയാണ് മകൾ വീണ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

ഒരു മണിക്കൂർ പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി വേദിവിട്ടു; പിന്നാലെ സദസ്സ് കാലിയായി; അതൃപ്തി പ്രകടിപ്പിച്ച് അബ്ദുൾ അസീസ് മൗലവി

ഒരു മണിക്കൂർ പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി വേദിവിട്ടു; പിന്നാലെ സദസ്സ് കാലിയായി; അതൃപ്തി പ്രകടിപ്പിച്ച് അബ്ദുൾ അസീസ് മൗലവി

കൊല്ലം: സിഎഎയ്‌ക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗ ശേഷം ആളുകൾ ഒഴിഞ്ഞു പോയതിൽ അതൃപ്തി അറിയിച്ച് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് കടയ്ക്കൽ ...

365 ദിവസവും ഭാരത്മാതാ കി ജയ് ഞങ്ങൾ വിളിക്കും, മുസ്‌ലിം കൊണ്ട് വന്നത് കൊണ്ടെങ്കിലും ഒരു ദിവസം വിളിക്കാൻ ചങ്കൂറ്റമുണ്ടോ – സന്ദീപ് വാചസ്പതി

365 ദിവസവും ഭാരത്മാതാ കി ജയ് ഞങ്ങൾ വിളിക്കും, മുസ്‌ലിം കൊണ്ട് വന്നത് കൊണ്ടെങ്കിലും ഒരു ദിവസം വിളിക്കാൻ ചങ്കൂറ്റമുണ്ടോ – സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഭാരത് മാതാ കി ജയ് എന്ന് ആദ്യമായി വിളിച്ചത് ഒരു മുസ്‌ലിം ആയത് കൊണ്ട് ഒരു ബി ജെ പി ക്കാരനും അങ്ങനെ വിളിക്കുന്നത് നിർത്തില്ലെന്നും ...

സിദ്ധാർത്ഥന്റെ മരണം; രേഖകൾ കൈമാറാൻ വൈകിയതിൽ മുഖം രക്ഷിക്കാൻ നടപടിയുമായി ആഭ്യന്തര വകുപ്പ്

സിദ്ധാർത്ഥന്റെ മരണം; രേഖകൾ കൈമാറാൻ വൈകിയതിൽ മുഖം രക്ഷിക്കാൻ നടപടിയുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രേഖകൾ സി ബി ഐ ക്ക് കൈമാറാൻ വൈകിപ്പിച്ചതിൽ നടപടി. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ആഴ്ചകളായെങ്കിലും ബന്ധപ്പെട്ട രേഖകൾ ...

മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയിൽ വച്ച് വിദ്വേഷ പ്രസംഗം, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി ജെ പി

മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയിൽ വച്ച് വിദ്വേഷ പ്രസംഗം, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി ജെ പി

തിരുവനന്തപുരം: വിദ്വെഷ പ്രസംഗത്തിന്റെ പേരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി ...

രാജ്യം മോശമായ അവസ്ഥയിലേക്ക് പോകുന്നു; സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചത് എഎം ആരിഫ് എംപി മാത്രം; പിണറായി വിജയൻ

രാജ്യം മോശമായ അവസ്ഥയിലേക്ക് പോകുന്നു; സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചത് എഎം ആരിഫ് എംപി മാത്രം; പിണറായി വിജയൻ

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നമ്മളെക്കാൾ വ്യക്തമായി ...

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

ചിലപ്പോൾ പിണറായി വിജയന് നേരെയും വേട്ടയാടൽ ഉണ്ടാകാം ; കെജ്രിവാളിന്റെ അറസ്റ്റ് കേന്ദ്രസർക്കാരിന്റെ ഒരു മുന്നറിയിപ്പ് ആണെന്ന് എംവി ഗോവിന്ദൻ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രസർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു സ്വകാര്യ ...

വീണ വിജയന്റെ മാസപ്പടി വിവാദം; പ്രാഥമിക പരിശോധന ആരംഭിച്ച് ഇഡി

കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ തൃശ്ശൂരിൽ പിണറായിയുടെ മിന്നൽ സന്ദർശനം ; കരുവന്നൂർ കേസിൽ ഉൾപ്പെട്ട സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

തൃശ്ശൂർ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃശ്ശൂരിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും അപ്രതീക്ഷിതമായിരുന്നു ...

നിക്ഷേപിച്ചത് ഭാര്യമാർ വിരമിച്ചപ്പോൾ കിട്ടിയ പണമെന്ന് നേതാക്കൾ; ഇടതിനെ വെട്ടിലാക്കി എക്‌സാലോജിക്കും വൈദേകവും

നിക്ഷേപിച്ചത് ഭാര്യമാർ വിരമിച്ചപ്പോൾ കിട്ടിയ പണമെന്ന് നേതാക്കൾ; ഇടതിനെ വെട്ടിലാക്കി എക്‌സാലോജിക്കും വൈദേകവും

തിരുവനന്തപുരം: ഇടത് മുന്നണിയെ വെട്ടിലാക്കി സിപിഎം നേതാക്കളുടെ കുടുംബ സംരംഭങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യയുടെയും മകന്റെയും ...

‘രണ്ടാം തരംഗത്തിനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല’ ; നിപയുടെ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുവെന്നും പിണറായി വിജയൻ

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ചരമദിനത്തിൽ കാൾ മാർക്‌സിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് മാർക്‌സിന്റെ വാക്കുകൾക്കും മാർക്‌സിസത്തിനും പ്രാധാന്യം ഏറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

പിണറായിക്ക് അടുത്ത പണി; മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് കോടതിയിൽ

പിണറായിക്ക് അടുത്ത പണി; മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് കോടതിയിൽ

തിരുവനന്തപുരം: വിവാദമായ എക്‌സാ ലോജിക് സി എം ആർ എൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയുടെ ...

11 രൂപയുടെ നഷ്ടം; കെ-റൈസ് വിപണിയിൽ എത്തിക്കുന്നത് വലിയ നഷ്ടം സഹിച്ചെന്ന് മുഖ്യമന്ത്രി

11 രൂപയുടെ നഷ്ടം; കെ-റൈസ് വിപണിയിൽ എത്തിക്കുന്നത് വലിയ നഷ്ടം സഹിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ നഷ്ടം സഹിച്ചാണ് സർക്കാർ കെ- റൈസ് വിപണിയിൽ എത്തിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ- റൈസിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

താൽക്കാലികാശ്വാസം; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ആറ് മാസത്തെ ഇനിയും ബാക്കി

താൽക്കാലികാശ്വാസം; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ആറ് മാസത്തെ ഇനിയും ബാക്കി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം സജീവമായ സാഹചര്യത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന ക്ഷേമ പെൻഷനിൽ ഒരു മാസത്തേത് അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ അനുവദിക്കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം ...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

അടിവരയിട്ട് പറയുന്നു, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാവില്ല; കേന്ദ്രനിയമത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതിനെ പിന്നാലെ, പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളെ ...

റേഷൻ കടകളിൽ മുഖ്യമന്ത്രിയുടെ പോസ്റ്റർ പതിപ്പിച്ചില്ലെങ്കിൽ നടപടിയെടുക്കും ; ഭീഷണിയുമായി പൊതുവിതരണ വകുപ്പ്

റേഷൻ കടകളിൽ മുഖ്യമന്ത്രിയുടെ പോസ്റ്റർ പതിപ്പിച്ചില്ലെങ്കിൽ നടപടിയെടുക്കും ; ഭീഷണിയുമായി പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ...

കേ​ര​ള​ത്തി​ലെ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ രോ​ഗി​ക​ളി​ൽ​ ​മ​രു​ന്ന് പ​രീ​ക്ഷ​ണ നീക്കവുമായി പിണറായി സർക്കാർ

കേ​ര​ള​ത്തി​ലെ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ രോ​ഗി​ക​ളി​ൽ​ ​മ​രു​ന്ന് പ​രീ​ക്ഷ​ണ നീക്കവുമായി പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരാശുപത്രികളിലെ രോഗികളിൽ പുതുതായി ലഭ്യമാകുന്ന മരുന്നുകൾ പരീക്ഷിക്കുവാൻ നീക്കം. വിദേശത്തേതടക്കം പുറത്തിറക്കുന്ന പുതിയ മരുന്നുകൾ പരീക്ഷിക്കാനാണ് നീക്കം. ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം മെഡിക്കൽ കോളേജുകളിലും ...

പിണറായി ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി; എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ കഴിയാത്ത അവസ്ഥ; മറിയക്കുട്ടി

പിണറായി ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി; എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ കഴിയാത്ത അവസ്ഥ; മറിയക്കുട്ടി

എറണാകുളം: എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്ന് പെൻഷൻ ലഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയ മറിയക്കുട്ടി. ഇടത് സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ ...

ശരിയായ നടപടി ആയിരുന്നില്ല; അറസ്റ്റ് ഒഴിവാക്കാമായിരുന്നു; മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി

രാജ്യം വർഗീയതയിലേക്ക് പോകാതിരിക്കണമെങ്കിൽ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : രാജ്യം വർഗീയതയിലേക്ക് പോകാതിരിക്കണമെങ്കിൽ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയും ബിജെപി അവരെ ഇരുകയ്യും നീട്ടി ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. കരിമ്പനക്കുളം സ്വദേശികളായ തോമസ്, റാണിമോൾ, മിനി, അഞ്ച് വയസ്സുകാരി ...

Page 1 of 96 1 2 96

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist