Pinarayi Vijayan

മുഖ്യമന്ത്രിയുടെ നിലപാടിന് തിരിച്ചടി; മൂന്നാറിലെ ഭൂമി സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയ മൂന്നാറിലെ റിസോര്‍ട്ട് ഭൂമി, സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ...

‘മുഖ്യമന്ത്രി ആദ്യം മുതല്‍ ജിഷ്ണു കേസ് അവഗണിച്ചു’; പിണറായി വിജയനെതിരെ ജിഷ്ണുവിന്റെ കുടുബം 

വടകര പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് തുടക്കം മുതല്‍ മുഖ്യമന്ത്രി അവഗണിച്ചുവെന്ന് ജിഷ്ണുവിന്റെ കുടുംബം. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരുമായുണ്ടാക്കിയ ...

നടിയെ ആക്രമിച്ച കേസ്, പിന്നില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ട ഒരാളുണ്ടെന്ന് കെ.സുരേന്ദ്രേന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ട ഒരാളുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രേന്‍. നടി ആക്രമിക്കപ്പെട്ട ആദ്യദിവസം മുതലുള്ള എല്ലാ കാര്യങ്ങളും ...

‘വിവാദ വീരൻ തൊപ്പി’ തനിക്ക് ചേരില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തനിക്കെതിരേ മുഖ്യമന്ത്രിയുടെ ഒളിയമ്പിനെതിരെ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി വിവാദ വീരൻ എന്ന് ഉദ്ദേശിച്ചത് എന്തായാലും തന്നെക്കുറിച്ച് ആയിരിക്കില്ലെന്നും, ആ തൊപ്പി തനിക്ക് ...

ചിലർ വിവാദ വീരൻമാർ, കാനത്തിനെതിരേ ഒളിയമ്പുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിവാദ വീരൻമാരാണ്. വികസനത്തിന് വിവാദങ്ങള്‍ തടസ്സം നില്‍ക്കുന്നു. എല്ലാം തങ്ങളുടെ ...

നടി ആക്രമിക്കപ്പെട്ട കേസ്, ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കോടിയേരി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന, ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ...

എന്‍എസ്എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജി. സുകുമാരന്‍നായര്‍

തിരുവനന്തപുരം: എന്‍എസ്എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഭരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഭരണം മാറുമ്പോള്‍ തീരുമാനങ്ങള്‍ക്ക് തിരുത്തുണ്ടാകാന്‍ സാധ്യതയുളളപ്പോഴും ഇടത് സര്‍ക്കാരും മുഖ്യമന്ത്രി ...

‘യോഗയുടെ പാരമ്പര്യം മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ല’, അന്താരാഷ്ട്രാ യോഗാദിനത്തില്‍ യോഗ ചെയ്യാതെ പ്രസംഗം മാത്രം നടത്തി ഉദ്ഘാടനം ചെയ്ത പിണറായിക്കെതിരെ കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അന്താരാഷ്ട്രാ യോഗാദിനത്തില്‍ യോഗ ചെയ്യാതെ പ്രസംഗം മാത്രം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. അന്താരാഷ്ട്രാ യോഗാദിനത്തില്‍ യോഗ ...

അങ്ങനെ പിണുവടിയും പിണറായടിയും അര്‍ബന്‍ ഡിക്ഷണറിയില്‍ കയറി പറ്റി

അങ്ങനെ പിണുവടിയും പിണറായടിയും അര്‍ബന്‍ ഡിക്ഷണറിയില്‍ കയറി പറ്റി

കൊച്ചി: മംഗലാപുരത്ത് വന്‍ പോലീസ് സന്നാഹത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന് ഒടുവില്‍ അര്‍ബന്‍ ഡിക്ഷണറിയുടെ അംഗീകാരം. പൊലീസ് കാവലിന്റെ നടുവില്‍ പിണറായി വിജയന്‍ നടത്തിയ ...

‘ലോകം മെറ്റാഫിസിസ്‌ക്‌സ് യുഗത്തിലെത്തുമ്പോഴെങ്കിലും ചപ്പാടാച്ചി പറയരുത്..’ മതേതര യോഗാ പ്രയോഗത്തില്‍ പിണറായി വിജയനെ കളിയാക്കി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യോഗ ഒരു ശാസ്ത്രമാണെന്നും ഭാരതീയ ആചാര്യൻമാർ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാർക്കു മാത്രമുള്ളതോ ഹിന്ദുക്കൾക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ...

പുതുവൈപ്പ്: നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം; പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍

  തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമാണ് മുഖ്യമന്ത്രി വിളിച്ച ...

‘കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു’, ഡിജിപി പറഞ്ഞതിനെ ശരിവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്ന് ഡിജിപിയുടെ പരാമര്‍ശത്തെ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച ...

യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി:’യോഗ വ്യായാമമുറ’

യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ ഒരു മതത്തിന്റെ ഭാഗമല്ല, ചില സൂക്തങ്ങളും മറ്റും ചൊല്ലി അത് മതത്തിന്റെ ഭാഗമാണെന്ന് ചിലര്‍ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ സമര്‍പ്പിച്ച് മന്ത്രിതല സംഘം, ആവശ്യങ്ങള്‍ ഇവയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ സമര്‍പ്പിച്ച് മന്ത്രിതല സംഘം, ആവശ്യങ്ങള്‍ ഇവയാണ്

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്നില്‍ കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ മന്ത്രിതല സംഘം. ഇന്ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച ...

കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രത്തിന് അനുകൂല സമീപനമെന്ന് മുഖ്യമന്ത്രി, ‘കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നതില്‍ സര്‍ക്കാരിന് സംശയം ഉണ്ടായിരുന്നില്ല’

  കൊച്ചി: മെട്രോ ആര് ഉദ്ഘാടനം ചെയ്യണമെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സംശയമുണ്ടായിരുന്നില്ല. വിവാദമുണ്ടാക്കാന്‍ ഒരുങ്ങിയിരുന്നവര്‍ക്ക് നിരാശയുണ്ടായിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്താണ് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

ഗംഗേശാനന്ദ സ്വാമിയെ കുറ്റവിമുക്തനാക്കിയ പെണ്‍കുട്ടിയുടെ കത്ത്, ട്രോളു മുഴുവന്‍ പെണ്‍കുട്ടിയെ ‘ധീരയാക്കിയ’ മുഖ്യമന്ത്രിയ്ക്ക്

ഗംഗേശാനന്ദ സ്വാമിയെ കുറ്റവിമുക്തനാക്കിയ പെണ്‍കുട്ടിയുടെ കത്ത്, ട്രോളു മുഴുവന്‍ പെണ്‍കുട്ടിയെ ‘ധീരയാക്കിയ’ മുഖ്യമന്ത്രിയ്ക്ക്

  ഗംഗേശാനന്ദയെ കുറ്റവിമുക്തനാക്കി പരാതിക്കാരിയായ പെണ്‍കുട്ടി രംഗത്തെത്തിയതോടെ മുന്‍പ് പെണ്‍കുട്ടിയെ ധീരയാക്കിയ മുഖ്യമന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയ പരിഹാസം. നിയമം കയ്യിലെടുത്ത പെണ്‍കുട്ടിയെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ന്യായീകരിച്ചത് ...

ജിഷ്ണു പ്രണോയിയുടെ മരണം, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

  തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ...

സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു, ബാറുകള്‍ 11 മണിവരെ പ്രവര്‍ത്തിക്കും; ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ മുകളിലോട്ടുള്ള കള്ളും വിളമ്പാം

  തിരുവനന്തപുരം : മദ്യപര്‍ക്കും മദ്യശാല ഉടമകള്‍ക്കും ആഹ്ലാദം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ ഉടമകളുമായി ധാരണയുണ്ടാക്കി എന്ന ആരോപണം ...

കശാപ്പ് നിയന്ത്രണം, കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയം പാസ്സാക്കി നിയമ സഭ

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച പ്രമേയം നിയമ സഭ പാസ്സാക്കി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. ബിജെപി എംഎല്‍എ ...

മുഖ്യമന്ത്രിയും ഡിജിപിയും ഒടുവില്‍ ഒരേ വേദിയില്‍, സല്യൂട്ട് സ്വീകരിച്ച് പിണറായി വിജയന്‍

മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ഡോ.ടി.പി സെന്‍കുമാറും ഒടുവില്‍ ഒരേ വേദിയിലെത്തി. വയനാട് നടന്ന ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ...

Page 75 of 96 1 74 75 76 96

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist