Pinarayi Vijayan

‘കൊലപാതക രാഷ്ട്രീയം നിര്‍ത്തലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമോ?’, സംശയമുണ്ടെന്ന് സുരേഷ് ഗോപി എംപി

മുംബൈ: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം നിര്‍ത്തലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയമുണ്ടെന്ന് സുരേഷ്‌ഗോപി എംപി. പിണറായിയുടെ പാര്‍ട്ടിക്കാര്‍ സംയമനം കാണിച്ചാല്‍ കണ്ണൂരില്‍ കൊലപാതകം ...

സഭയില്‍ ഉത്തരമില്ലാതെ പിണറായി വിജയന്‍, 220 ചോദ്യങ്ങള്‍ക്ക് മറുപടി രണ്ടെണ്ണത്തിന് മാത്രം!

സഭയില്‍ ഉത്തരമില്ലാതെ പിണറായി വിജയന്‍, 220 ചോദ്യങ്ങള്‍ക്ക് മറുപടി രണ്ടെണ്ണത്തിന് മാത്രം!

തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കുന്നതില്‍ വലിയ വീഴ്ച സംഭവിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ വീഴ്ചയില്‍ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മറുപടി നല്‍കാത്ത വകുപ്പുകളില്‍ മുന്നിലുള്ളത് ...

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഒരുമാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരുമാസത്തേക്ക് കൂടി ...

മണിയെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി വീണ്ടും രംഗത്ത്, ‘മന്ത്രി മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ല’

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. ...

കുമ്മനം രാജശേഖരനെതിരെ വേണ്ടി വന്നാല്‍ കേസെടുക്കുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകം നടത്തിയതിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന തരത്തില്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

  തി​രു​വ​ന​ന്ത​പു​രം: പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ത​ട​യാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഗവ​ർ​ണ​ർ നി​റ​വേ​റ്റി​യ​ത് ഭ​ര​ണ​ഘ​ട​നാ ചു​മ​ത​ല​യാ​ണെന്നും ...

‘മന്ത്രിസഭ തീരുമാനം പോലും ഉത്തരവ് ആകുന്നില്ല’, വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിസഭ തീരുമാനം പോലും ഉത്തരവ് ആകുന്നില്ലെന്ന വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറു വര്‍ഷമായി ഇതുവരെ ചേര്‍ന്നത് ...

കിഫ്ബിയെ വിമര്‍ശിച്ച ജി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി; ‘കിഫ്ബി എന്നത് പരിഹാസ്യമായ സംഗതിയല്ല’

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായ കിഫ്ബിയെ വിമര്‍ശിച്ച മന്ത്രി ജി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ പരിഹാസ്യമായ എന്തോ സംഗതിയാണെന്ന് ...

മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി ...

 ‘ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്’, അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് കണ്ണൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കര്‍ശനനിര്‍ദേശം

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നിര്‍ദേശവും ...

പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

വടകര: തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണുവിന്റെ അമ്മ ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇതൊന്നും തടസമാകില്ലെന്നും ...

‘മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ് കളക്ടര്‍ക്ക് വീഴ്ച്ച പറ്റി’, കീഴ്‌വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: മൂന്നാറില്‍ കയേറ്റം ഒഴിപ്പിക്കുന്നതിനിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി ...

‘ഇമ്മാതിരി അളിഞ്ഞ രാജഭക്തി വിളംബരം ചെയ്യാന്‍ നാണമില്ലേ?’, സാമൂതിരിയുടെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

‘ഇമ്മാതിരി അളിഞ്ഞ രാജഭക്തി വിളംബരം ചെയ്യാന്‍ നാണമില്ലേ?’, സാമൂതിരിയുടെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

തിരുവനന്തപുരം: സാമൂതിരിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച വാര്‍ത്ത ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ച സംഭവത്തില്‍ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമൂതിരിയും കുടുംബാംഗങ്ങളും നിയമസഭയിലെത്തി മുഖ്യമന്ത്രിയെ ...

മഹാരാജാസ് കോളേജില്‍ ആയുധങ്ങള്‍ പിടിച്ച സംഭവത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിനു നോട്ടിസ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘനത്തിനു നോട്ടിസ് നല്‍കി. ...

‘ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനല്‍’, രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രിയുടെ വിമര്‍ശനം; പിബി അംഗമായ എംഎ ബേബി രാജീവിന്റെ ചാനലില്‍ അവതാരകനായത് ശരിയോയെന്ന് സോഷ്യല്‍മീഡിയ

‘ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനല്‍’, രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രിയുടെ വിമര്‍ശനം; പിബി അംഗമായ എംഎ ബേബി രാജീവിന്റെ ചാനലില്‍ അവതാരകനായത് ശരിയോയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രി നിയമസഭയില്‍ ...

ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട പത്രപരസ്യം; 18 ലക്ഷം രൂപ ചെലവായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത് ജിഷ്ണു പ്രണോയിയുടെ കേസുമായി ബന്ധപ്പെട്ട് പത്രപരസ്യം നല്‍കിയതില്‍ 18 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ ...

‘ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ

‘ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം. വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം ...

പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്നും കേരളത്തിലെ ജനങ്ങളുടെ തുകകൊണ്ട കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ...

സെന്‍കുമാറിന്റെ പുനര്‍നിയമനം; സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും സര്‍ക്കാര്‍ മാപ്പ് ...

Page 77 of 96 1 76 77 78 96

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist