വെടിവെപ്പുണ്ടായേക്കാം, ബലപ്രയോഗത്തിലൂടെ കോടതി വിധി നടപ്പാക്കാനാവില്ല’: പള്ളി തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ പോലിസിന്റെ സത്യവാങ്മൂലം
പള്ളിത്തര്‍ക്കത്തില്‍ ബലപ്രയോഗം നടത്താന്‍ ശ്രമിച്ചാല്‍ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി . ജീവന് നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് ...