പിഎംസി ബാങ്ക് തട്ടിപ്പ്: ജോയ് തോമസ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ ജോയ് തോമസിന്റെ പൊലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെ ...