അക്രമകാരികളായ കുറുവസംഘം കേരളത്തിൽ; അതീവ ജാഗ്രതാനിർദ്ദേശം, അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കി
കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘം കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട് പോലീസ് സുരക്ഷ ശക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ ...