ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ പൊലീസ് കസ്റ്റഡിയില്‍
മുംബൈ: അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇക്ബാൽ കസ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ബിസിനസുകാരൻ നൽകിയ പരാതിയിലാണു നടപടി. ഏറ്റുമുട്ടൽ വിദഗ്ധൻ ...
മുംബൈ: അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇക്ബാൽ കസ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ബിസിനസുകാരൻ നൽകിയ പരാതിയിലാണു നടപടി. ഏറ്റുമുട്ടൽ വിദഗ്ധൻ ...
ഇസ്ലാമാബാദ്: ഭീകരരെന്നു സംശയിക്കുന്ന 53 പേര്‍ പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ പിടിയില്‍. പാക് റേഞ്ചേഴ്‌സും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചക്വാര മേഖലയില്‍ ...
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐപി ബിനു അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലായി. വെള്ളിയാഴ്ച ...
തൃശ്ശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് ശേഷം ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ വിനായകന്റെ ദേഹത്ത് ഉണ്ടായിരുന്നെന്നും കാലില്‍ ...
തൃശ്ശൂര്‍: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ട യുവാവ് ജീവനൊടുക്കി. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് (19) ആണ് തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒരു ദിവസത്തേയ്ക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ...
ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. അങ്കമാലി മജിസ്ട്രേറ്റ് ...
കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തവരോടും പൊലീസിന്റെ ക്രൂരത. സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നതായിട്ടാണ് പരാതി. ...
പറവൂർ: വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് എ.എസ്.ഐയെ ചവിട്ടിവീഴ്ത്തി കൈവിലങ്ങുമായി രക്ഷപെട്ടു. ഒരാഴ്ച മുമ്പ് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ തടഞ്ഞ് നിറുത്തി ഒരു സംഘം പ്ളസ് ...
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന നാലുപേരെയും വൈകുന്നേരം നാലുമണി മുതല്‍ എട്ടു മണിവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാമെന്ന് കോടതി. ഷാജഹാനെ ...
കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മ അടക്കം ആറു പേര്‍ കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടുമാസം മുമ്പാണ് കുട്ടിയെ ...
കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മിഷേലിന്റെ ഫോണിലേക്ക് ഇടയ്ക്കിടെ വന്ന ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ...
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഫാ. റോബിനെ വടക്കുംചേരിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച ...
ചിറയിന്‍കീഴ്: നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശി ബാബു(32) ആണ് ചിറയിന്‍കീഴ് ആശുപതിയില്‍ വെച്ച് മരിച്ചത്. ഇന്നലെ രാത്രിയാണ് ബാബുവിനെ ...
പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ പോലീസ് കസ്റ്റഡിയില്‍. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണികണ്ഠന്‍, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍, പ്രദീപ് ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയേയും വിജീഷിനെയും എട്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി. പത്ത് ...
നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് വ്യാഴാഴ്ച പിടിയിലായ തമിഴ്‌നാട് സ്വദേശി മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ അയ്യപ്പനാണ് വ്യാഴാഴ്ച തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായത്. പോലീസുമായി ഏറ്റുമുട്ടല്‍ ...
വിജയവാഡ: ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിന് എത്തിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എയും നടിയുമായ ആര്‍.കെ.റോജയെ വിജയവാഡയില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിജയവാഡയിലെ ഗന്നാവരം വിമാനത്താവളത്തില്‍ വച്ചാണ് ...
കൊച്ചി: സംസ്ഥാനത്ത് പോലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ കൂടുന്നു. ഇതില്‍ സംസ്ഥാന കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക അറിയിച്ചു. ഇതിന്റെ ഗൗരവം മുഖ്യമന്ത്രിയെ നേരില്‍ ധരിപ്പിക്കുമെന്ന് സംസ്ഥാന കംപ്ലെയിന്റ് അതോറിട്ടി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies