സായ് പല്ലവിയുടെ വഴിയെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്
തെന്നിന്ത്യൻ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്കെത്തുന്നു. സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രംഗത്തേക്കെത്തുന്നത്. സമുദ്രക്കനിയാണ് ...