ശോ, സ്റ്റെപ് തെറ്റി; മകൾക്കൊപ്പം നൃത്തം വെക്കുന്ന പൂർണിമയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു
നടി പൂർണിമ ഇന്ദ്രജിത്ത് മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രാർത്ഥനയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കു വച്ചത്. വീഡിയോക്ക് താഴെ ...