ഗാന്ധിപ്രതിമയിൽ ബിജെപി പതാക കെട്ടിയതിന് അറസ്റ്റ് ചെയ്ത സഖാവിനെ മാനസികരോഗിയായി ചിത്രീകരിക്കുന്നത് ആർക്കു വേണ്ടിയെന്ന് ഭാരതീയ ജനതയുവമോർച്ച
പാലക്കാട് നഗരസഭയിലെ ഗാന്ധിപ്രതിമയിൽ ബിജെപി പതാക കെട്ടിയതിന് അറസ്റ്റ് ചെയ്ത സഖാവിനെ മാനസികരോഗിയായി ചിത്രീകരിക്കുന്നത് ആർക്കു വേണ്ടിയെന്ന് ഭാരതീയ ജനതയുവമോർച്ചയുടെ പാലക്കാട് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ. ...