മഴപെയ്യിക്കാനുള്ള പൂജയ്ക്ക് ചെലവാക്കിയത് 20ലക്ഷം രൂപ: സംഭവം നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍
ബംഗളൂരു: മഴ പെയ്യാനുള്ള പൂജകളും പ്രാര്‍ത്ഥനകളും നടത്താന്‍ ലക്ഷങ്ങള്‍ അനുവദിച്ച് ഒരു സര്‍ക്കാര്‍. കര്‍ണാടകയിലാണ് ഇത്തരത്തിലുള്ള ഒരു വിചിത്രസഹായം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് മഴപെയ്യിക്കാന്‍ ...