വൈദിക വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം; വൈദികനെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: വൈദിക വിദ്യാര്‍ത്ഥികളെ വൈദീകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൂവാര്‍ സിഐ എസ്.എം റിയാസിനെ സസ്‌പെന്റ് ചെയ്തു. കൊല്ലം എസ്.പി തോമസ് പാറക്കടത്ത് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ...