Friday, September 18, 2020

Tag: PRIME MINISTER NARENDRA MODI

”രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്നവരാണ് വ്യവസായികള്‍, അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ പേടിക്കുന്നയാളല്ല ഞാന്‍”: റാഫേലില്‍ പ്രതിപക്ഷത്തിന് മോദിയുടെ പരോക്ഷ മറുപടി

രാജ്യത്തെ പുരോഗതിയുടെ പാതയിലൂടെ നയിക്കുന്നവരില്‍ ഒരു കൂട്ടരാണ് വ്യവസായികളെന്നും അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് യാതൊരു ഭയവുമില്ലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റാഫേല്‍ ഇടപാടില്‍ കോഴ കാണിച്ചുവെന്ന ...

യു.പിയില്‍ 60,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മോദി

ഉത്തര്‍ പ്രദേശില്‍ 60,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഞായറാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ...

ചന്ദ്രശേഖര്‍ ആസാദിനെയും ലോകമാന്യ തിലകിനെയും അനുസ്മരിച്ച് മോദി. മന്‍ കീ ബാത്തിന്റെ പ്രധാന ഭാഗങ്ങള്‍-

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും നടത്തുന്ന റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളായായിരുന്ന ചന്ദ്രശേഖര്‍ ആസാദിനെയും ലോകമാന്യ തിലകിനെയും അനുസ്മരിച്ചു. ഇവരുടെ ...

മോദിയെ പുകഴ്ത്തി കങ്കണ റാവത്ത് : ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥി മോദി തന്നെയെന്ന് പ്രമുഖ ബോളിവുഡ് നടി കങ്കണ റാവത്ത്. ഒരു രാജ്യത്തെ പടുകുഴിയില്‍ നിന്നും ഉയര്‍ത്തിയെടുക്കാന്‍ അഞ്ച് കൊല്ലം ...

“വനിതാ കമ്മീഷന്റെ നിലപാട് സര്‍ക്കാരിന്റെ നിലപാടല്ല”: പ്രധാനമന്ത്രിക്ക് കത്തയച്ച് അല്‍ഫോന്‍സ് കണ്ണന്താനം

കുമ്പസാര വിഷയത്തില്‍ വനിതാ കമ്മീഷന്‍ എടുത്ത നിലപാട് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലായെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മോദി സര്‍ക്കാര്‍ ഒരിക്കലും മത വിശ്വാസങ്ങളില്‍ ഇടപെടില്ലായെന്നും അദ്ദേഹം ...

യു,പിയില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും

ഉത്തര്‍ പ്രദേശില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും. 15 ഹോള്‍സെയില്‍ കടകള്‍ തുറക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി വാള്‍മാര്‍ട്ട് ...

കരുണാനിധിയുടെ ആരോഗ്യവിവരം തിരക്കി സ്റ്റാലിന് മോദിയുടെ കോള്‍: വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രാവിഡ മുന്നേട്ര കഴകം അധ്യക്ഷനും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കരുണാനിധിയുടെ മകന്‍ ...

ഒരു കൊല്ലം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രപതിയായതിന് ശേഷം ഒരു കൊല്ലം പൂര്‍ത്തിയാക്കിയ വേളയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കൊല്ലം ജൂലായ് 25നായിരുന്നു ഇന്ത്യയുടെ 14ാം ...

അഫ്ഗാനില്‍ സിഖ് സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മോദി. മരിച്ചവരുടെ ബന്ധുക്കളെ സുഷമാ സ്വരാജ് ഇന്ന് സന്ദര്‍ശിക്കും

അഫ്ഗാനിസ്ഥാനില്‍ ജലാലാബാദില്‍ സിഖ് സ്ഞ്ചാരികള്‍ക്ക് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തെ അപലപിച്ച് മോദി. ഏകദേശം 19ഓളം ആള്‍ക്കാര്‍ ബോംബാക്രമണത്തില്‍ മരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ സാംസ്‌കാരിക വൈവിധ്യത്തിനെതിരെയുള്ള ആക്രമണമാണിതെന്നും അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ...

രാഹുലിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്ത് വിജയ് മല്ല്യ. രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റ്, റീട്വീറ്റ് ചെയ്തിരിക്കുകയാണ് വിവാദ തട്ടിപ്പ് വ്യവസായി വിജയ് മല്ല്യ. ...

മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി നടന്നിരുന്നുവെന്ന് ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് (എ.ടി.എസ്) അംകലേശ്വര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ...

”പേപ്പര്‍ നോക്കാതെ പ്രസംഗിച്ചാല്‍ പണി പാളും” രാഹുലിന് പ്രസംഗത്തിനിടെ പറ്റിയ അഞ്ച് അമളികള്‍-വീഡിയൊ

തന്നെ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പരാതിയും, 15 മിനിറ്റ് പേപ്പര്‍ നോക്കാതെ പ്രസംഗിക്കാനാവുമോ എന്ന ബിജെപിയുടെ തിരിച്ചടിയും ചര്‍ച്ചയാവുന്നതിനിടയില്‍ രാഹുല്‍ഗാന്ധിക്ക് പ്രസംഗത്തിനിടെ പറ്റിയ അമളികള്‍ പ്രചരിക്കുകയാണ് ...

നേപ്പാളിലെ ജനക്പൂര്‍ ക്ഷേത്രത്തില്‍ വാദ്യോപകരണം വായിച്ച് മോദി. വീഡിയൊ-

നേപ്പാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനക്പൂരിലെ ജാനകി ക്ഷേത്രത്തില്‍ വെച്ച് വാദ്യോപകരണം വായിക്കുന്ന വീഡിയോ വൈറലായി. ക്ഷേത്രത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മയുടെ ...

”രാഹുല്‍ഗാന്ധി പകല്‍ സ്വപ്നം കാണുന്നു, 2024വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല”

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് പകല്‍ സ്വപ്‌നം കാണുകയാണെന്നും 2024 വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലായെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. 2019 ലോക് സഭാ തിരഞ്ഞെടുപ്പിന് ...

“ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ വേണം”: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടി ഇന്ത്യയും ചൈനയും സൈനികതലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ചൈനയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഗൗതം ബംബാവാലെ പറഞ്ഞു. അനന്ദാ ആസ്പന്‍ സെന്റര്‍ ...

ഭൂമി ഏറ്റെടുക്കല്‍ ബില്‍, സമവായമുണ്ടക്കണമെന്ന് നീതി ആയോഗ് യോഗത്തില്‍ ആവശ്യം

ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ സമവായമുണ്ടാക്കണമെന്ന്  നീതി ആയോഗ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സമവായമുണ്ടായില്ലെങ്കില്‍ തീരുമാനം ...

Page 16 of 16 1 15 16

Latest News