”രാഹുല്‍ഗാന്ധി പകല്‍ സ്വപ്നം കാണുന്നു, 2024വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല”
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് പകല്‍ സ്വപ്നം കാണുകയാണെന്നും 2024 വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലായെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു. 2019 ലോക് സഭാ തിരഞ്ഞെടുപ്പിന് ...