താനൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; വീടുകള്‍ക്ക് നേരെയും ആക്രമണം
മലപ്പുറം: താനൂരില്‍ സിപിഎം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. താനൂര്‍ ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്താണ് ഞായറാഴ്ച രാത്രിയോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇവിടെയുള്ള നിരവധി വീടുകള്‍ക്ക് ...