അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്
അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ കഴുത്തില്‍ ് ...