Tag: Rafeeka Beevi

‘കുറ്റം ഏറ്റെടുക്കാൻ അന്ന് പൊലീസ് തല്ലിച്ചതച്ചു‘: റഫീക്ക ബീവിയെയും ഷെഫീഖിനെയും പിടിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഫീഖ ബീവിയും ഷെഫീഖും ചേർന്ന് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ കൊലക്കുറ്റം ഏറ്റെടുക്കാൻ പൊലീസ് തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ. സ്വകാര്യ മാധ്യമത്തിന് നൽകിയ ...