rahul gandhi

മോദിയ്ക്ക് വയസ്സായി ‘ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും രാഹുലിന്റെ പരിഹാസം

മോദിയ്ക്ക് വയസ്സായി ‘ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും രാഹുലിന്റെ പരിഹാസം

  ജൗന്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വയസായെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി. അദ്ദേഹത്തിന് ക്ഷീണം തോന്നുന്നുണ്ടാവുമെന്നും വിശ്രമിക്കാന്‍ അനുവദിക്കണമെന്നും രാഹുല്‍ പറഞ്ഞു. എസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന് ...

‘മാധ്യങ്ങള്‍ മോദിയെ ഭയപ്പെട്ടതിനാല്‍ നോട്ട് അസാധുവാക്കലിനെ പുകഴ്ത്തി’ രാഹുലിന്റെ മോദി വിമര്‍ശനവും ഹിറ്റ്

‘മാധ്യങ്ങള്‍ മോദിയെ ഭയപ്പെട്ടതിനാല്‍ നോട്ട് അസാധുവാക്കലിനെ പുകഴ്ത്തി’ രാഹുലിന്റെ മോദി വിമര്‍ശനവും ഹിറ്റ്

നോട്ട് നിരോധനത്തില്‍ മാധ്യമങ്ങള്‍ പ്രധാനമന്ത്രി നരന്ദ്രമോദിയെ ഭയക്കുന്നതിനാല്‍ അതിനെ വാനോളംപുകഴ്ത്തിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.. ലോകത്തെ എല്ലാ ധനകാര്യ വിദഗ്ധരും മോദിയെ വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ നോട്ട് ...

രാഹുല്‍ ഗാന്ധിയുടെ ഉത്തരാഖണ്ഡ് റോഡ് ഷോയില്‍ പാറിയത് ബിജെപിയുടെ പതാകകള്‍, അമ്പരന്ന് കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയും

രാഹുല്‍ ഗാന്ധിയുടെ ഉത്തരാഖണ്ഡ് റോഡ് ഷോയില്‍ പാറിയത് ബിജെപിയുടെ പതാകകള്‍, അമ്പരന്ന് കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയും

ഹരിദ്വാര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ നടത്തിയ റോഡ് ഷോയില്‍ ബിജെപിയുടെ പതാകയും വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയേകിയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് ...

മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കലാണ് നരേന്ദ്രമോദിയുടെ വിനോദമെന്ന് രാഹുല്‍ ഗാന്ധി

മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കലാണ് നരേന്ദ്രമോദിയുടെ വിനോദമെന്ന് രാഹുല്‍ ഗാന്ധി

ലക്‌നൗ: മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിനോദമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ 'മഴകോട്ട്' പരാമര്‍ശത്തിനും കോണ്‍ഗ്രസ് ...

മന്‍മോഹന്‍സിംഗിനെ അധിക്ഷേപിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് ചുട്ടമറുപടി നല്‍കി സ്മൃതി ഇറാനി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അധിക്ഷേപിച്ചുവെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണത്തിന് ചുട്ടമറുപടി നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയെ ഹിറ്റലര്‍, മുസോളനി, ഗദ്ദാഫി എന്നും പട്ടി എന്നത് പോലെയുള്ള ...

രണ്ടര വര്‍ഷം മുമ്പേ ഇന്ത്യക്ക് ലഭിച്ച ട്രംപാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി

ലക്‌നൗ: രണ്ടര വര്‍ഷം മുമ്പേ ഇന്ത്യക്ക് ലഭിച്ച ട്രംപാണ് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയ്ക്ക് ഇപ്പോള്‍ മാത്രമാണ് ട്രംപിനെ പ്രസിഡന്റായി ലഭിച്ചത്, എന്നാല്‍ ഇന്ത്യക്ക് ...

സ്‌കാമിന് നല്ല അര്‍ത്ഥം നല്‍കിയ രാഹുലിന് പണി പാളി, അബദ്ധം ആഘോഷിച്ച് സോഷ്യല്‍ മീഡിയ, സ്മൃതി ഇറാനിയുടെ വിമര്‍ശനം കൂടിയായപ്പോള്‍ രംഗം കൊഴുക്കുന്നു.

സ്‌കാമിന് നല്ല അര്‍ത്ഥം നല്‍കിയ രാഹുലിന് പണി പാളി, അബദ്ധം ആഘോഷിച്ച് സോഷ്യല്‍ മീഡിയ, സ്മൃതി ഇറാനിയുടെ വിമര്‍ശനം കൂടിയായപ്പോള്‍ രംഗം കൊഴുക്കുന്നു.

മറ്റ് നേതാക്കള്‍ക്ക് പിറകെ 'കാര്യമറിയാതെ' സ്‌കാമിന് പുതിയ അര്‍ത്ഥം നല്‍കിയ രാഹുലിന് ട്രോളര്‍മാരുടെ പരിഹാസം. ട്വീറ്റിനെ മറുപടിയുമായി സ്മൃതി ഇറാനി കൂടി രംഗത്തെത്തിയതോടെ വീണ്ടുമൊരു രാഹുല്‍ അബദ്ധം ...

‘സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത് ഗംഗാ-യമുനാ സംഗമം പോലെയാണ്’ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

‘സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത് ഗംഗാ-യമുനാ സംഗമം പോലെയാണ്’ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത് ഗംഗാ-യമുനാ സംഗമം പോലെയാണ്. ഇരു ...

പഞ്ചാബിലെ യുവാക്കളെല്ലാം മയക്കുമരുന്നിന് അടിമയെന്ന് ആക്ഷേപിച്ച രാഹുലിനെതിരെ സോഷ്യല്‍ മീഡിയ’ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ കയ്യിലുണ്ടായിരുന്ന വെള്ളപ്പൊടി എന്തായിരുന്നു? ‘

പഞ്ചാബിലെ യുവാക്കളെല്ലാം മയക്കുമരുന്നിന് അടിമയെന്ന് ആക്ഷേപിച്ച രാഹുലിനെതിരെ സോഷ്യല്‍ മീഡിയ’ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ കയ്യിലുണ്ടായിരുന്ന വെള്ളപ്പൊടി എന്തായിരുന്നു? ‘

പഞ്ചാബിലെ മയക്കു മരുന്ന് വ്യാപനത്തിനെതിരെ ഇത്രയും പറയാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എന്ത് അവതാശമുണ്ടെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ വൈറ്റ് പൗഡറുമായി ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ വച്ച് രാഹുലിനെ പിടികൂടിയെന്ന ...

പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് തലപ്പെത്തെത്താന്‍ റോബര്‍ട്ട് വദ്ര, രാഹുലിനെ മൂലയ്ക്കിരുത്താന്‍ പുതിയ തന്ത്രങ്ങള്‍, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം പരാമര്‍ശിക്കാതെ രാഹുലിനെ പുകഴ്ത്തി വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡല്‍ഹി: യുപി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധിയെ യുപിയില്‍ താര പ്രചാരകയാക്കുക വഴി കോണ്‍ഗ്രസില്‍ രണ്ട് പ്രധാനമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ടീയ ...

കീശ കീറിയ കുര്‍ത്ത ധരിക്കുന്ന രാഹുലിന് 100 രൂപ അയച്ചു കൊടുത്ത് അഭിഭാഷകന്‍

കീശ കീറിയ കുര്‍ത്ത ധരിക്കുന്ന രാഹുലിന് 100 രൂപ അയച്ചു കൊടുത്ത് അഭിഭാഷകന്‍

വാരാണസി: കീശ കീറിയ കുര്‍ത്തയാണ് താന്‍ ധരിക്കുന്നതെന്ന് കാണിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് പിന്നാലെ വീണ്ടും പണി. രാഹുലിന് ഗാസിയാബാദിലെ ഒരു ...

‘ഞാന്‍ ധരിച്ചിരിക്കുന്നത് അല്‍പ്പം കീറിയ കുര്‍ത്തയാണ്, പ്രധാനമന്ത്രിയോ?’ ‘രാഹുലിന് പുതിയ കുര്‍ത്ത വാങ്ങാന്‍ ഫണ്ട് ആരംഭിക്കണമെന്ന്’രാഹുലിന്റെ പ്രസ്താവനയെ ട്രോളി സോഷ്യല്‍മീഡിയ

‘ഞാന്‍ ധരിച്ചിരിക്കുന്നത് അല്‍പ്പം കീറിയ കുര്‍ത്തയാണ്, പ്രധാനമന്ത്രിയോ?’ ‘രാഹുലിന് പുതിയ കുര്‍ത്ത വാങ്ങാന്‍ ഫണ്ട് ആരംഭിക്കണമെന്ന്’രാഹുലിന്റെ പ്രസ്താവനയെ ട്രോളി സോഷ്യല്‍മീഡിയ

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്രോളന്മാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഇത്തവണ രാഹുല്‍ ട്രോളന്മാരുടെ പ്രിയനാകുവാന്‍ കാരണമായത് അദ്ദേഹത്തിന്റെ വസ്ത്രമാണ്. അല്‍പം കീറിയ കുര്‍ത്ത ധരിച്ചാണ് ഉത്തരാഖണ്ഡിലെ വിജയ് സങ്കല്‍പ് ...

രാഹുലിന്റെ ‘കൈപ്പത്തി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന് കുരുക്ക് മുറുകുന്നു; തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ബിജെപി

ലക്‌നൗ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'കൈപ്പത്തി' പരാമര്‍ശം കോണ്‍ഗ്രസിന് കുരുക്കാകുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ലംഘിച്ചെന്നും കോണ്‍ഗ്രസിന്റെ ...

സംഘടനാ തിരഞ്ഞെടുപ്പ്; ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

സംഘടനാ തിരഞ്ഞെടുപ്പ്; ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സംഘടനാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസിസി അഴിച്ചുപണിക്കുശേഷം ഉമ്മന്‍ ചാണ്ടിയുടെ ആദ്യ ഡല്‍ഹി ...

രാഹുലിന്റെ പ്രസംഗം കോണ്‍ഗ്രസിനെ കുരുക്കിലാക്കി; കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ രാഹുല്‍ മതവുമായി ബന്ധിപ്പിച്ചു; കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്ന് ബി.ജെ.പി

രാഹുലിന്റെ പ്രസംഗം കോണ്‍ഗ്രസിനെ കുരുക്കിലാക്കി; കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ രാഹുല്‍ മതവുമായി ബന്ധിപ്പിച്ചു; കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്ന് ബി.ജെ.പി

ലക്‌നൗ: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്നും ദേശിയ പാര്‍ട്ടി എന്ന പദവി എടുത്തുകളയണമെന്നും ബി.ജെ.പി. പാര്‍ട്ടി ചിഹ്നത്തെ മതവുമായി ബന്ധിപ്പിച്ചുവെന്നാണ് ബി.ജെ.പിയുടെ പരാതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ...

നോട്ട് അസാധുവാക്കലില്‍ നരേന്ദ്രമോദിയെ ചോദ്യം ചെയ്ത രാഹുലിന് ചുട്ടമറുപടിയുമായി സ്മൃതി ഇറാനി

നോട്ട് അസാധുവാക്കലില്‍ നരേന്ദ്രമോദിയെ ചോദ്യം ചെയ്ത രാഹുലിന് ചുട്ടമറുപടിയുമായി സ്മൃതി ഇറാനി

ഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരിച്ച് മൂന്നു ചോദ്യങ്ങളാണ് രാഹുലിനോട് ...

‘ശിവഭഗവാനും, ഗുരു നാനാകും കോണ്‍ഗ്രസ് ചിഹ്നം ഉപയോഗിച്ചു’ ട്രോളര്‍മാര്‍ക്ക് വിരുന്നൊരുക്കി വീണ്ടും രാഹുല്‍ ഗാന്ധി-വീഡിയൊ

‘ശിവഭഗവാനും, ഗുരു നാനാകും കോണ്‍ഗ്രസ് ചിഹ്നം ഉപയോഗിച്ചു’ ട്രോളര്‍മാര്‍ക്ക് വിരുന്നൊരുക്കി വീണ്ടും രാഹുല്‍ ഗാന്ധി-വീഡിയൊ

ഡല്‍ഹി: ന്യൂ ഇയര്‍ വിദേശത്ത് ആഘോഷിച്ച ശേഷം തിരിച്ചെത്തിയ രാഹുല്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ചിരി പടര്‍ത്തുന്ന പരാമര്‍ശം. ശിവന്റെ ചിത്രത്തിലും, ഗുരു നാനാകിന്റെ ചിത്രത്തിലും ...

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍ ഗാന്ധി

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം ചോദിക്കണമെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. നോട്ട് ...

വിമര്‍ശനം രൂക്ഷം; വിദേശയാത്രകളില്‍ നിയന്ത്രണം വരുത്താനൊരുങ്ങി രാഹുല്‍ ഗാന്ധി

ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്ന വിമര്‍ശനം കടുത്തതോടെ ഒഴിവുകാല സഞ്ചാരത്തില്‍ നിയന്ത്രണം വരുത്താനൊരുങ്ങി രാഹുല്‍ ഗാന്ധി. 11 ദിവസത്തെ ...

നരേന്ദ്രമോദിയില്‍ നിന്നുള്ള ഒളിച്ചോട്ടമോ? രാഹുല്‍ ഗാന്ധി പുതുവത്സരാഘോഷത്തിനായി ലണ്ടനിലേക്ക് പോയതായി റിപ്പോര്‍ട്ട്

നരേന്ദ്രമോദിയില്‍ നിന്നുള്ള ഒളിച്ചോട്ടമോ? രാഹുല്‍ ഗാന്ധി പുതുവത്സരാഘോഷത്തിനായി ലണ്ടനിലേക്ക് പോയതായി റിപ്പോര്‍ട്ട്

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതുവത്സരാഘോഷത്തിനായി ലണ്ടനിലേക്ക് പോയതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന്റെ അമ്പത് ദിവസം പൂര്‍ത്തിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കേയാണ് ...

Page 66 of 77 1 65 66 67 77

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist