രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തത് 25,000 പേർ മാത്രം, കേരളത്തിലെ ബാക്കിയുള്ള ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് ഗവർണർ അരിഫ് മുഹമ്മദ്ഖാൻ
ന്യൂഡൽഹി: രാജ്ഭവൻ ഉപരോധത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവര്ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, 25,000 പേരാണ് രാജ്ഭവൻ മാർച്ചിൽ പ്രതിഷേധവുമായെത്തിയത് കേരളത്തിലെ ബാക്കിയുള്ള ജനങ്ങളുടെ പിന്തുണ ...