‘കറന്‍സി നിരോധിച്ച ദിവസം ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനം’ കുമ്മനം രാജശേഖരന്‍
കോട്ടയം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച ദിവസം ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ ദിനമായി വിശേഷിപ്പിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോട്ടയത്ത് എന്‍.ഡി.എ ജില്ലാ കണ്‍വന്‍ഷന്‍ ...