മലയാളി വിദ്യാര്‍ത്ഥിയെ അടിച്ച് കൊന്ന കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഡല്‍ഹി :മലയാളി വിദ്യാര്‍ഥി രജത്തിനെ അടിച്ചുകൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് അറസ്റ്റു ചെയ്ത പാന്‍മസാല കടയുടമ അലോക് പണ്ഡിറ്റിനെയും മക്കളെയും ഇന്നലെ അറസ്റ്റ് ...