തൃണമൂല്‍ മുന്‍മന്ത്രി രാജീബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ രാജീബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജിവച്ചു. മമത മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ഒരാഴ്ചയ്ക്കുശേഷമാണ് എംഎല്‍എ സ്ഥാനവും രാജീബ് ഒഴിയുന്നത്. ...