കേരള ഗവര്‍ണര്‍ ഇന്ന് രാജ്നാഥ് സിംഗിനെ കാണും, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാകും
ഡല്‍ഹി: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായിട്ടുള്ള കൂടിക്കാഴ്ച ഇന്ന്. വൈകീട്ട് നാലുമണിക്കാണ് കൂടിക്കാഴ്ച.. കേരളത്തിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഗവര്‍ണറുടെ, ...