rajyasabha member

കായിക രംഗത്തെ സമഗ്ര സംഭാവന, ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ്

പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ഡ​ൽ​ഹി: പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് ആണ് സത്യപ്രതിജ്ഞ. ​രാ​ജ്യ​സ​ഭാ സ​മ്മേ​ളി​ക്കു​മ്പോ​ൾ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ പി.​ടി. ...

സിപിഎമ്മിന്റെ രാജ്യസഭാസീറ്റ് കെ.കെ രാഗേഷിന്

സിപിഎമ്മിന്റെ രാജ്യസഭാസീറ്റ് കെ.കെ രാഗേഷിന്

തിരുവനന്തപുരം : സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു . നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാഗേഷ്. എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയുമാണ് ഇദ്ദേഹം.

ലീഗില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു

ലീഗില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു

മലപ്പുറം: രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുമെന്ന ഭീഷണിയുമായി കെ.പി.എ മജീദ്. മജീദിനെയും പി.വി. അബ്ദുള്‍ വഹാബിനെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist