ramesh chennithala

മരങ്ങാട്ടുപള്ളിയിലെ യുവാവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കും. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും ചെന്നിത്തല അറിയിച്ചു. ...

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്നു മുതല്‍

ബ്ലേഡ് മാഫിയയെ നേരിടാനുള്ള കേരല സര്‍ക്കാരിന്റെ ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്നാരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൊള്ളപ്പലിശ വാങ്ങുന്ന നടപടി അനുവദിക്കില്ല. മാഫിയകള്‍ക്കെതിരെ ശക്തമായ ...

വിജിലന്‍സ് സ്വതന്ത്രമാണെന്ന് ചെന്നിത്തല, ബാര്‍ക്കോഴ കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ല

അന്വേഷണം നടത്തുന്നതില്‍ വിജിലന്‍സ് സ്വതന്ത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും അദ്ദേഹം ...

ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടികളെന്ന് ചെന്നിത്തല

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടികളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ സോളാര്‍ കമ്മീഷനുമായി ബന്ധപ്പെടാം. അരുവിക്കര തെരഞ്ഞെടുപ്പ് ...

സര്‍ക്കാരില്‍ തിരുത്തലുകള്‍ വേണമെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാരില്‍ തിരുത്തലുകള്‍ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അരുവിക്കരയില്‍ ജയിച്ചാലും മാറ്റങ്ങള്‍ അനിവാര്യമെന്ന് ചെന്നിത്തല.സ്വയം ശുദ്ദീകരണത്തിലൂടെ മാത്രമേ മുന്നോട്ടുപോകാനാകൂ.ഭരണത്തുടര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ അതിനനുസരിച്ചുളള നീക്കങ്ങള്‍ വേണ്ടിവരുമെന്നും അദ്ധേഹം വ്യക്തമാകകി. സര്‍ക്കാരില്‍ ...

അമിതവേഗത്തിന് മന്ത്രിമാരുടെ വാഹനത്തിനും പിഴ ഈടാക്കുമെന്ന് ചെന്നിത്തല,ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി

അമിതവേഗത്തിന് മന്ത്രിമാരുടെ വാഹനത്തിനും പിഴ ഈടാക്കുമെന്ന് ചെന്നിത്തല,ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി

വാഹനങ്ങള്‍ അമിതവേടതയിലോടിച്ചാല്‍ ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അമിതവേഗതയിലോടിച്ചാല്‍ മന്ത്രിമാരുടെ വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് ...

ബാര്‍ക്കോഴ കേസില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ചെന്നിത്തല

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്ന് തനിക്കറിയില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തല. ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും ചെന്നിത്തല പറഞ്ഞു.ശരിയായ ...

ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല

ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്ഫോടനം നടന്നത് നിര്‍മ്മാണത്തിനിടെയാണ്. പുറമേ നിന്നുള്ള ആക്രമണമല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായും ചെന്നിത്തല പറഞ്ഞു. എന്‍എസ്ജി പരിശീലനം നേടിയ ...

ജിജി തോംസണെതിരെ മന്ത്രിസഭായോഗത്തില്‍ രൂക്ഷവിമര്‍ശനം

ജിജി തോംസണെതിരെ മന്ത്രിസഭായോഗത്തില്‍ രൂക്ഷവിമര്‍ശനം

പാമോയില്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗത്തില്‍ രൂക്ഷ വിമര്‍ശനം. പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നെന്ന് യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ വാക്കുകള്‍ തെറ്റിദ്ധാരണ പരത്തുന്ന ...

ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജയില്‍പുള്ളികളുടെ മനുഷ്യാവകാശവും ലംഘിക്കപ്പെടരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.'കുറ്റം ചെയ്തുവെന്നതു കൊണ്ട്് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ല. ജനമൈത്രി പോലീസിന്റെ ഉദേശശുദ്ധിക്കു വിരുദ്ധമായ ചില കാര്യങ്ങള്‍ ...

ബാര്‍ക്കോഴ കേസ് : നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബാര്‍ക്കോഴ കേസ് : നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിജിലന്‍സിന്റെഅന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാനും ക്രൈം ബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര ...

കോപ്പിയടി സംഭവം : ടിജെ ജോസിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന എല്‍ എല്‍ എം പരീക്ഷയില്‍ കോപ്പിയടി ആരോപിക്കപ്പെട്ട തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസിനെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ...

സായിയിലെ ആത്മഹത്യാശ്രമം : അന്വേഷണസംഘം വിപുലീകരിച്ചു

ആലപ്പുഴ: സായി ജലകായികകേന്ദ്രത്തിലെ ഹോസ്റ്റലില്‍ തുഴച്ചില്‍ താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. വനിതാ എ.എസ്.പി. മെറിന്‍ ജോസഫിന് പുറമേ മൂന്ന് എസ്.ഐ.മാര്‍, ഒരു ...

ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നും എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍. ഇതു ...

തൃശൂര്‍ ഐജി ടിജെ ജോസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് രമേശ് ചെന്നിത്തല

തൃശൂര്‍ ഐജി ടിജെ ജോസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് രമേശ് ചെന്നിത്തല

വടകര:കോപ്പിയടിച്ച് പിടിക്കപ്പെട്ട തൃശൂര്‍ ഐജി ടിജെ ജോസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട് വടകരയില്‍ പറഞ്ഞു. എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ ...

പി.സി ജോര്‍ജ്ജിനെ കൂറ് മുന്നണി ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

പി.സി ജോര്‍ജ്ജിനെ കൂറ് മുന്നണി ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രേണേശ് ചെന്നിത്തല പറഞ്ഞു. യൂഡിഎഫ് ഒറ്റക്കെട്ടായി മൂന്നോട്ട് പോകും. യൂഡിഎഫില്‍ പരിഹരിക്കാനാവാത്ത പ്രശനങ്ങളൊന്നും ഇല്ലെന്നും രമേശ് ...

പുതിയ ഡിജിപി നിയമനം:മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തല

കൊച്ചി:ഡിജിപിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായഭിന്നതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെയ് 30ന് നിലവിലെ ഡിജിപി ബാലസുബ്രഹ്മണ്യം ഈ മാസം 30ന് സ്ഥാനമൊഴിയുകയാണ്. ഈ സ്ഥാനത്തേക്ക് പുതിയ ...

നേതൃമാറ്റം ഇല്ലെന്ന് രമേശ് ചെന്നിത്തല:’ചില തിരുത്തലുകള്‍ വേണ്ടിവരും’

തിരുവനന്തപുരം: നേതൃമാറ്റം അജണ്ടയിലില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാല് വര്‍ഷം ഭരിക്കുമ്പോള്‍ ചില പാളിച്ചകള്‍ ഉണ്ടാകും. അത് പരിഹരിക്കാന്‍ ചില തിരുത്തലുകള്‍ ആവശ്യമായി വരുമെന്നും ചെന്നിത്തല ...

പണം വാങ്ങിയത് രമേശ് ചെന്നിത്തലയുള്‍പ്പടെ നാല് മന്ത്രിമാര്‍, സര്‍ക്കാരിനെ വെട്ടിലാക്കി ബാര്‍കോഴയില്‍ പുതിയ ശബ്ദരേഖ തെളിവ് പുറത്ത്

തിരുവനന്തപുരം: കെ.എം മാണിയ്ക്ക് പുറമെ യൂഡിഎഫിലെ മൂന്ന് മന്ത്രിമാര്‍ കൂടി ബാര്‍ ഉടമകളില്‍ നിന്ന് കോഴവാങ്ങി എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്ത് വിട്ടത്. രമേശ് ...

നിസാമിനെതിരെ ഉടന്‍ കാപ്പാ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെതിരെ ഉടന്‍ കാപ്പാ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും കാപ്പ നിയമം ...

Page 18 of 19 1 17 18 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist