ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണം, അമ്മ ഹൈക്കോടതിയില്‍
കണ്ണൂര്‍: തലശേരി പിണറായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രമിത്തിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. രമിത്തിന്റെ അമ്മ നാരായണിയാണ് അഡ്വ: ഭാസ്‌കരന്‍ നായര്‍ മുഖേന ഹര്‍ജി ...