നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ അനുഗ്രഹം തേടി ബിഗ്ബിയും ഭാര്യയും; ഒപ്പം കൂടി കജോളും മകനും, ചിത്രങ്ങൾ വൈറൽ
രാജ്യം നവരാത്രി ആഘോഷങ്ങളുടെ നിറവിൽ. മുംബൈയിലെ ദുർഗ്ഗാ പൂജ പന്തലിൽ ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം വാങ്ങാനും ഒപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാനും ഭാര്യ ജയാ ബച്ചനൊപ്പമാണ് അമിതാഭ് ബച്ചൻ ...