‘ഒരു രാജ്യം ഒരു നമ്പര്‍’-ബിഎസ്എന്‍എല്ലിന്റെ സ്വപ്ന പദ്ധതി ഇന്ന് മുതല്‍
ഡല്‍ഹി: രാജ്യമാകെയുള്ള ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ റോമിംഗ് ലഭിക്കുന്ന പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്‍കമിങ് കാളുകള്‍ക്ക് പണം അടക്കുന്നതിനെക്കുറിച്ച് ആകുലപ്പെടാതെതന്നെ ബി.എസ്.എല്‍.എല്ലുകാര്‍ക്ക് കാള്‍ ചെയ്യാം. 'വണ്‍ ...