‘അനന്തരം ഷുഹൈബിന് ‘നീതി’ തേടി സമരഭടന്മാര്‍ ആടിപ്പാടി’;യുഡിഎഫിന്റെ രാപ്പകല്‍ സമര വേദിയില്‍ നടന്നത് പാട്ടും കൂത്തും-വീഡിയൊ
കോണ്‍ഗ്രസ് അണികളിലും നാട്ടുകാരിലും നടുക്കവും നൊമ്പരവും ഉണ്ടാക്കിയ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിനിടെ നേതാക്കളുടെ പാട്ടും ഡാന്‍സുമുള്‍പ്പടെ ആഘോഷങ്ങള്‍. ...