rape attempt

അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥിനി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസ് ;പാ​ക് യു​വാ​വി​ന്‍റെ വി​ചാ​ര​ണ ദു​ബാ​യ് കോ​ട​തി​യി​ൽ

ദു​ബാ​യി​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥിനി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പാ​ക്കി​സ്ഥാ​ൻ യു​വാ​വി​ന്‍റെ വി​ചാ​ര​ണ ദു​ബാ​യ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ഈ ​മാ​സം 24-ന് ​വി​ധി പ​റ​യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.പെ​ണ്‍​കു​ട്ടി ...

ട്യൂഷന്‍ കഴിഞ്ഞ് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചു, പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് അപമാനിച്ചു; സംഭവം നടന്നത് കൊച്ചിയില്‍

ട്യൂഷന്‍ കഴിഞ്ഞ് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചു, പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് അപമാനിച്ചു; സംഭവം നടന്നത് കൊച്ചിയില്‍

ട്യൂഷന്‍ കഴിഞ്ഞു രാത്രി വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് വെച്ച് ഡ്രൈവര്‍ അപമാനിച്ചു. ഏലൂര്‍ സ്വദേശി യൂസഫിനെ (52) പൊലീസ് ...

വോട്ട് ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു

പള്ളിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി;വൈദികന്‍ അറസ്റ്റില്‍

പള്ളിയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. ലണ്ടനിലെ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ(33)യാണ് ...

പീഡന രംഗങ്ങള്‍ കാണിച്ച് ബിഷപ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലും ബിഷപ്പ് പ്രതി

പീഡന രംഗങ്ങള്‍ കാണിച്ച് ബിഷപ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലും ബിഷപ്പ് പ്രതി

ബിഷപ്പ് പീഡന രംഗങ്ങള്‍ കാണിച്ച് ഭിഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരുവിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് പുരോഹിതനായ പി.കെ.സാമുവലാണ് പെണ്‍കുട്ടിയെ ...

‘എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി’ ഡിവൈഎഫ്‌ഐ ബ്ലോക് ജോ. സെക്രട്ടറി ജീവന്‍ ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, പോലിസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

“പരാതിയില്‍ എം.സ്വരാജും പോലീസും കയ്യോഴിയുന്നു”: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി മാധ്യമങ്ങളോട്

ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടി തനിക്ക് പോലീസില്‍ നിന്നും എം.എല്‍.എ എം.സ്വരാജില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് മാധ്യമ ...

കുണ്ടറ പീഢനക്കേസില്‍ നിര്‍ണായകമായത് മുത്തശ്ശിയുടെ മൊഴി: മുത്തച്ഛന്‍ അറസ്റ്റില്‍

വിദേശ വനിതയെ ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത; ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയതിന് യുവാവ് അറസ്റ്റില്‍. യുവതിക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത മുപ്പത്തൊന്നുകാരന്‍ അര്‍ഷദ് ഹുസൈനാണ് അറസ്റ്റിലായത്. ബിഹാറിലെ ജമല്‍പുരില്‍നിന്നു ബംഗാളിലെ ...

മദ്രസയില്‍ പത്ത് വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവം : മുഖ്യപ്രതി ഷഹബാസിന് പ്രായപൂര്‍ത്തിയായില്ല എന്ന വാദം പൊളിഞ്ഞു

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാള്‍ അറസ്റ്റില്‍

  കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം കള്ളാടാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശി നസുറുദ്ദീന്‍ ...

ഭര്‍ത്താവിന്റെ ജേഷ്ഠപുത്രന്‍ ഹുസൈനും കൂട്ടുകാരും ബൈക്കില്‍ കൊണ്ടു പോയി മദ്യം നല്‍കി ബലാത്സംഗം ചെയ്തു..കൊടുവള്ളിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ വീട്ടമ്മ പറയുന്നത്

ഗോവാ ബീച്ചില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; തടയാന്‍ ശ്രമിച്ച കാമുകനോട് പണം ആവശ്യപ്പെട്ടു, വസ്ത്രങ്ങള്‍ വലിച്ച് കീറി നഗ്നചിത്രങ്ങള്‍ പകര്‍ത്തി

    പനാജി: ഗോവയിലെ സെര്‍നാഭാട്ടിം ബീച്ചില്‍ കാമുകന് മുന്നില്‍ വച്ച് യുവതിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ...

പീഡിപ്പിക്കപ്പെട്ടുവെന്ന് മോദിക്ക് വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ദ്രുത ഇടപെടലില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

പതിനേഴുകാരിയായ മകളെ തന്റെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍

തിരുവനന്തപുരം ; പതിനേഴുകാരിയായ മകളെ തന്റെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അമ്മയെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്. ...

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച കുറ്റത്തിന് 100 ഏത്തവും, 50000 രൂപ പിഴയും വിധിച്ച്  പഞ്ചായത്തിന്റെ ഒത്തു തീര്‍പ്പ്

മലപ്പുറത്ത് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ഒന്നാം പ്രതി റമീസ് വിദേശത്തേക്ക് കടന്നു, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മലശ്ശേരി ആലംപാറ ...

പീഡനശ്രമം, ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് കോടതിയില്‍ പരാതിക്കാരി

പീഡനശ്രമം, ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് കോടതിയില്‍ പരാതിക്കാരി

  കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയിരിക്കുന്ന യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി. ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് ...

സംസ്ഥാനത്ത് ബ്രിട്ടീഷ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമം: ഇന്ത്യന്‍ എംബസിയില്‍ പരാതി, യുവാവ് പിടിയില്‍

സംസ്ഥാനത്ത് ബ്രിട്ടീഷ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമം: ഇന്ത്യന്‍ എംബസിയില്‍ പരാതി, യുവാവ് പിടിയില്‍

ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആലപ്പുഴയില്‍ പുരവഞ്ചി ജീവനക്കാരന്‍ അറസ്റ്റിലായി. ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഹൗസ് ...

ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത പൊലിസുകാരന് സസ്‌പെന്‍ഷന്‍

‘പിണറായി പോലീസി’ന് വീണ്ടും തിരിച്ചടി, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയതിന് ...

മാവൂരില്‍ ഇടവഴിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, പ്രതി കസ്റ്റഡിയില്‍

മാവൂരില്‍ ഇടവഴിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, പ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടി കൂടി. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന്  നടക്കാവ് പോലീസ് സ്വമേധയ ...

കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ സ്ത്രീ പീഡന ശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ പൊലീസ് സ്ത്രീ പീഡനശ്രമത്തിന് കേസെടുത്തു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കുന്നെന്നാണ് ആരോപണം. ആത്മഹത്യയ്ക്ക് ശ്രമിച്ച ...

കൊച്ചിയില്‍ ഫ്‌ലാറ്റില്‍ കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടന്‍ പിടിയില്‍

കൊച്ചി: ഫ്‌ലാറ്റില്‍ കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടന്‍ പിടിയില്‍. കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ഡല്‍ഹി സ്വദേശി നിഥിന്‍ സുരേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ...

ലിംഗം ഛേദിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍: പരാതിക്കാരിയായ പെണ്‍കുട്ടിക്കെതിരായി നിര്‍ണായക മൊഴി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം യുവതി മുറിച്ച കേസില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ തള്ളി അമ്മ രംഗത്തെത്തി. ലൈംഗീകമായി ഉപദ്രവിച്ചെന്നത് കളവാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി. കാമുകിയുമായുള്ള ...

ട്രെയിനില്‍ പതിമൂന്നുകാരിയ്ക്ക് നേരെ പീഡനശ്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം രണ്ടത്താണി കടിയാപ്പുറത്ത് ഹൗസില്‍ ഷംസുദ്ദീനെ (43) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 12.05-ന് എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്​പ്രസിലാണ് ...

ചാനല്‍ മേധാവിക്കെതിരെ പീഡനശ്രമത്തിന് കേസ്

ചാനല്‍ മേധാവിക്കെതിരെ പീഡനശ്രമത്തിന് കേസ്

മുംബൈ: ദി വൈറല്‍ ഫീവര്‍ (ടിവിഎഫ്) ചാനല്‍ മേധാവിക്കെതിരെ പോലീസ് മാനഭംഗത്തിനു കേസെടുത്തു. ടിവിഎഫിന്റെ സ്ഥാപക മേധാവി അരുണാബ് കുമാറിനെതിരെയാണ് കേസെടുത്തത്. ചാനലിലെ മുന്‍ വനിതാ ജീവനക്കാരി ...

പീഡനശ്രമമെന്ന് ട്വിറ്റര്‍ സന്ദേശം; വിട്ടുവീഴ്ച്ചയില്ലാത്ത നടപടി ഉടനടി സ്വീകരിക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖ്‌നൗ: പീഡനശ്രമം സംബന്ധിച്ച് ഇരയുടെ ബന്ധു അയച്ച ട്വിറ്റര്‍ സന്ദേശത്തിന് ഉടനടി നടപടി കൈക്കൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിട്ടുവീഴ്ച്ചയില്ലാത്ത നടപടി ഉടനടി സ്വീകരിക്കണമെന്നാണ് യോഗി ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist