rape case

വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി, സി.പി.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി. ഡി.വൈ.എഫ്.ഐയുടെ മുന്‍ പ്രാദേശിക നേതാവും സി.പി.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറിയുമായ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം ...

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യമില്ല

തിരുവനനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യമില്ല. കേസില്‍ വിന്‍സെന്റിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

ദളിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്  

കൊച്ചി: ദളിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ ക്യമാറമാനെതിരെ കേസെടുത്തു. കൈരളി കൊച്ചി യൂണിറ്റിലെ ക്യാമറാമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് ...

ജനനേന്ദ്രിയം മുറിച്ച കേസ്, സ്വാമി ഉപദ്രവിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ പെണ്‍കുട്ടി

കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദ തീർഥപാദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ പരാതിക്കാരിയായ പെണ്‍കുട്ടി. സ്വാമിക്കെതിരെ ഒന്നും പറ‍ഞ്ഞിട്ടില്ല, മൊഴി പൊലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. ...

സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

കൊച്ചി: സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറായ യുവാവ് അറസ്റ്റിൽ. യുവനായകന്റെ ചിത്രത്തിൽ അസിസ്റ്റന്റ് സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ...

വീട്ടമ്മയെ പീഡിപ്പിച്ച കേസ്, എം വിന്‍സെന്‍റ് എംഎല്‍എയ്ക്ക് ജാമ്യമില്ല

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തളളി. നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ ക്രമസമാധാന ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി ...

‘വിന്‍സെന്റിന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും’, സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി തെളിവെടുപ്പ് ഉപേക്ഷിച്ച് പൊലീസ്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരാതിക്കാരിയായ വീട്ടമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയ്ക്ക് ...

‘തനിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ഗൂഢാലോചന’, പിന്നില്‍ നെയ്യാറ്റിന്‍കര എംഎല്‍എയെന്ന് എം വിന്‍സെന്റ്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള കോവളം എംഎല്‍എ എം വിന്‍സെന്റ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് കള്ളമാണ്. തനിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയും നെയ്യാറ്റിന്‍കര എംഎല്‍എയും ...

‘വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ പരാതി കൊടുക്കരുത്’; സഹോദരി ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി നല്‍കി വീട്ടമ്മ

‘വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ പരാതി കൊടുക്കരുത്’; സഹോദരി ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി നല്‍കി വീട്ടമ്മ

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റുനെതിരെ പരാതി കൊടുക്കരുതെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മയുടെ രഹസ്യമൊഴി. സഹോദരിയുടെ ഭീഷണിക്ക് പിന്നാലെയാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മൊഴിയിലുണ്ട്. വീട്ടമ്മയുടെ മൊഴിയുടെ ...

വിൻസെന്റ് പീഡിപ്പിച്ചെന്ന് പരാതിക്കാരി പറഞ്ഞിട്ടില്ലെന്ന് വൈദീകന്‍

തിരുവനന്തപുരം:  കോവളം എം.എൽ.എ എം.വിൻസെന്റ് പീഡിപ്പിച്ചെന്ന് പരാതിക്കാരി തന്നോട് പറഞ്ഞിട്ടില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്‌റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോയ് മത്യാസ്. പരാതിക്കാരി തന്നെ വന്നുകണ്ടിരുന്നു. ...

വീട്ടമ്മയെ പീഡിപ്പിച്ച കേസ്, കോവളം എംഎല്‍എ എം വിന്‍സെന്റ് റിമാന്‍ഡില്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റ് റിമാന്‍ഡില്‍. രണ്ടാഴ്ചയാണ് റിമാന്‍ഡ് കാലാവധി. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം നെയ്യാറ്റിന്‍കര കോടതിക്ക് മുന്നില്‍ ...

 സ്ത്രീ പീഡനക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സന്റ് അറസ്റ്റില്‍

 സ്ത്രീ പീഡനക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സന്റ് അറസ്റ്റില്‍

  തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സെന്റ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൂടുതല്‍ ചോദ്യം ...

ബാലഗംഗാധര തിലകന്റെ പ്രപ്രൗത്രനെതിരെ പീഡനകേസ്

ബാലഗംഗാധര തിലകന്റെ പ്രപ്രൗത്രനെതിരെ പീഡനകേസ്

പൂനെ: മഹാരാഷ്ട്രയില്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാലഗംഗാധര തിലകന്റെ പ്രപ്രൗത്രനും കോണ്‍ഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ പീഡന കേസ്. രോഹിത്തും നാല്‍പതുകാരിയായ സ്ത്രീയും തമ്മില്‍ രണ്ടു വര്‍ഷമായി പരിചയത്തിലായിരുന്നു. ...

കായംകുളത്ത് രണ്ടര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

കായംകുളം: പുതുപ്പളളിയില്‍ രണ്ടര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. പുതുപ്പള്ളി സ്വദേശികളായ ബിപിന്‍, അഖില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ ...

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്, അയ്യപ്പദാസ് കസ്റ്റഡിയില്‍

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്, അയ്യപ്പദാസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസ് കസ്റ്റഡിയില്‍. കൃത്യത്തിന് പ്രേരണ നല്‍കിയെന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്ത അയ്യപ്പദാസിനെ ...

ശ്രീഹരി സ്വാമിയെ കാണാന്‍ ജനനേന്ദ്രിയം മുറിച്ച യുവതിയെത്തി

  തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട്, മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിൽ കഴിയുന്ന ഗംഗേശാനന്ദയെ പരാതിക്കാരിയായ പെൺകുട്ടി സന്ദർശിച്ചു. അമ്മയ്ക്കൊപ്പം ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടി ഗംഗേശാനന്ദയെ കാണാനായെത്തിയത്. ...

ജനനേന്ദ്രിയം മുറിച്ച കേസ്, യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ കോടതിയുടെ അനുമതി

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി സ്വാമി ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കും. യുവതിയെ ബ്രെയിന്‍ മാപ്പിംഗിനും വിധേയയാക്കാനും അനുമതി നല്‍കി. പൊലീസിന്റെ ...

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം കൂടി, കേസുകളില്‍ വന്‍ വര്‍ദ്ധന

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൂടിയതായി ക്രൈം റെക്കോഡ് ബ്യൂറോയുടെ പുതിയ കണക്കുകള്‍.  സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവര്‍ഷം 14, 061ഉം ...

‘സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്, സിബിഐ അന്വേഷണം വേണം’, പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കേസിൽ ഉൾപ്പെട്ട പെണ്‍കുട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഇത് സംബന്ധിച്ച അപേക്ഷ ...

Page 18 of 20 1 17 18 19 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist