ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ ത്രിതലശേഷിയുള്ള അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ന് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും; വിന്യസിക്കുന്നത് ലഡാക്ക് മേഖലകളിൽ
ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ റാഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ന് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ബുധനാഴ്ച വിമാനങ്ങൾ ഇന്ത്യയിൽ എത്തും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ എത്തുന്ന ...