ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി രവിശാസ്ത്രിക്ക് രണ്ടാമൂഴം
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി രവിശാസ്ത്രിക്ക് തുടർനിയമനം ലഭിച്ചു. കപിൽ ദേവും അൻഷുമാൻ ഗെയ്ക്വാദും ശാന്താ രംഗസ്വാമിയുമടങ്ങുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ശാസ്ത്രിക്ക് ...