ravishankar prasad

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

‘പോക്സോ അടക്കമുള്ള ബലാത്സംഗ കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണം’, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത പോക്സോ അടക്കമുള്ള ബലാത്സംഗ കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേസുകളില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ ...

ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം കൊള്ളയടിക്കുകയാണ് ചെയ്തത്, ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരാകുന്നത് എന്തുകൊണ്ടാണ് രവിശങ്കര്‍ പ്രസാദ്

‘പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’, സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരന്മാരെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

രാ​ജ്യ​സു​ര​ക്ഷ; അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വ്യ​ക്തി​ക​ളെ നി​രീ​ക്ഷി​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ടെ​ന്ന് ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്

ഡ​ല്‍​ഹി: വ്യ​ക്തി​ക​ളെ നി​രീ​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്. ചാ​ര​പ്ര​വൃ​ത്തി​യെ കു​റി​ച്ച്‌ അ​റി​വു​ണ്ടാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കാ​ത്ത​തി​നെ കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

മഹാരാഷ്ട്രയില്‍ എന്‍സിപി -കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിന്റെ പിന്‍വാതില്‍ അട്ടിമറി നീക്കം ബിജെപി തടഞ്ഞുവെന്ന് രവിശങ്കര്‍ പ്രസാദ്; കോണ്‍ഗ്രസ്, ശിവസേന എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്

ഡല്‍ഹി: പിന്‍വാതിലൂടെ അധികാരം പിടിക്കാനുള്ള എന്‍സിപി -കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിന്റെ നീക്കം തടയാന്‍ കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവീസിന്റെ പേരാണ് ...

‘ശബരിമല വിഷയം കോടതിയുടെ പരിഗണനയില്‍’;ലോക്‌സഭയിലെ നിയമമന്ത്രിയുടെ മറുപടി വളച്ചൊടിച്ച് വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍

‘ശബരിമല വിഷയം കോടതിയുടെ പരിഗണനയില്‍’;ലോക്‌സഭയിലെ നിയമമന്ത്രിയുടെ മറുപടി വളച്ചൊടിച്ച് വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമോയെന്ന ശശി തരൂരിന്റെയും ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

മോദി നിരന്തരം മാധ്യമങ്ങളെ കാണുന്നുണ്ട്;കള്ളം പറയുന്നത് കാരണം രാഹുലിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയാണെന്നും രവിശങ്കർ പ്രസാദ്

നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ രാജ്യത്താകെ ത്രീവ്രമായ തരംഗമുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് . കേരളത്തിലെ ഇടതുപാർട്ടികൾ പോലും രാഹുലിനെ അംഗീകരിക്കുന്നില്ല. മോദി ഒരു തവണയെങ്കിലും വാർത്താസമ്മേളനം നടത്തണമെന്ന ...

” രാഹുല്‍ഗാന്ധി രാജ്യത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടം ” – രവിശങ്കര്‍ പ്രസാദ് പ്രസാദ്

” രാഹുല്‍ഗാന്ധി രാജ്യത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടം ” – രവിശങ്കര്‍ പ്രസാദ് പ്രസാദ്

റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് . രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയിലാണ് ബിജെപി മറുപടി ...

സൈന്യത്തിനെതിരെ പരാമര്‍ശം നടത്തിയ ഗുലാം നബി ആസാദിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി,   പ്രസ്താവന ,സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനുള്ള നീക്കം

സൈന്യത്തിനെതിരെ പരാമര്‍ശം നടത്തിയ ഗുലാം നബി ആസാദിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി, പ്രസ്താവന ,സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനുള്ള നീക്കം

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെതിരെ ബിജെപി രംഗത്തെത്തി. 'തീവ്രവാദികളേക്കാളേറെ സാധാരണക്കാതെ കൊന്നത് ഇന്ത്യന്‍സൈന്യമാണെന്ന ഗുലാം നബിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ആസാദിന്റെ പ്രസ്താവന 'നിരുത്തരവാദപരമായതും, ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

ആധാര്‍ പോലുള്ള നൂതന ആശയങ്ങളെ സ്വകാര്യതയുടെ പേരില്‍ കൊല്ലാനാകില്ലെന്നു രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: നൂതന ആശയങ്ങളെ 'സ്വകാര്യതയെ കൈവശപ്പെടുത്തുന്നു'വെന്ന പേരില്‍ കൊല്ലാനാകില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പദ്ധതിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നന്ദന്‍ നിലേകനി പോലുള്ളവര്‍ പോലും ആധാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

ഫേസ്ബുക്ക് ആധാര്‍ വിവരങ്ങള്‍ ചോദിച്ചത് അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക് പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ വിവരങ്ങള്‍ ചോദിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ഐടി മന്ത്രി രവിശങ്കര്‍ ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

ഗുജറാത്തിലും ഹിമാചലിലും ജനം വികസനത്തിന് വിധിയെഴുതിയെന്ന് രവി ശങ്കര്‍ പ്രസാദ്

ഡല്‍ഹി: ഗുജറാത്തിലും ഹിമാചലിലും ജനം വികസനത്തിന് വിധിയെഴുതി എന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ജനങ്ങള്‍ ഇപ്പോഴും ബി.ജെ.പിയില്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിലാണ് നരേന്ദ്ര മോദി ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

‘ഭരണനിര്‍വഹണവും നയരൂപവത്കരണവും പാര്‍ലമെന്റിന്റെ ചുമതല’, ജുഡീഷ്യറി ഇടപെടരുതെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: ഭരണനിര്‍വഹണവും നയരൂപവത്കരണവും പാര്‍ലമെന്റിന്റെ ചുമതലയാണെന്നും അതില്‍ ജുഡീഷ്യറി ഇടപെടരുതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമനിര്‍മാണം ജുഡീഷ്യറി പാര്‍ലമെന്റിന് വിട്ടുകൊടുക്കണം. ഭരണഘടന അനുശാസിക്കുന്ന അധികാര വിഭജന ...

രാജീവ് ഗാന്ധിയെപോലെ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നയാളല്ല നരേന്ദ്രമോദി: രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപോലെ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നയാളല്ല നരേന്ദ്രമോദിയെന്നും മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ വിജയമാണെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് നിരോധിച്ച ...

‘നോട്ട് നിരോധനമെന്നത് തെറ്റായ പദപ്രയോഗം’ നോട്ടുകള്‍ പിന്‍വലിച്ചത് റിസര്‍വ് ബങ്ക് നിര്‍ദേശപ്രകാരമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

‘നോട്ട് നിരോധനമെന്നത് തെറ്റായ പദപ്രയോഗം’ നോട്ടുകള്‍ പിന്‍വലിച്ചത് റിസര്‍വ് ബങ്ക് നിര്‍ദേശപ്രകാരമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: നോട്ട് പിന്‍വലിച്ചത് റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ചാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 500, 1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ ശുപാര്‍ശ ചെയ്തത് അനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്ര നിയമമന്ത്രി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist