Tag: religious conversion

‘ഗ്രാമത്തിലെത്തി മതം മാറ്റശ്രമമെന്ന് പരാതി’ വൈദികരടങ്ങുന്ന സംഘത്തെ തടഞ്ഞ് നാട്ടുകാര്‍ പോലിസില്‍ ഏല്‍പിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ വൈദികരടങ്ങുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ എത്തിയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് തടഞ്ഞത്. മതം ...

‘യത്തിം ഖാനയുടെ മറവില്‍ നിര്‍ബന്ധിത മതം മാറ്റം’ ഒമ്പത് പേര്‍ അറസ്റ്റില്‍, മതപരിവര്‍ത്തനം രക്ഷിതാക്കള്‍ പോലുമറിയാതെ

ഹൈദരാബാദ്: യത്തീംഖാനയുടെ മറവില്‍ പാവപ്പെട്ട ഹിന്ദു കുട്ടികളെ മതം മാറ്റാന്‍ ശ്രമിച്ച ഒമ്പതു പേര്‍ അറസ്റ്റിലായി. ഹൈദരാബാദിലെ പീസ് യത്തീംഖാനയുടെ നടത്തിപ്പുകാരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ...

‘സത്യസരണിയില്‍ നിന്ന് മതം മാറിയവരെ പുനരധിവസിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് എളമരത്ത് പ്രത്യേക കേന്ദ്രങ്ങള്‍’ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: സത്യസരണി പോലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങള്‍ കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന് കീഴില്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങളും ഉള്ളതായി റിപ്പോര്‍ട്ട്. ഈ കേന്ദ്രങ്ങളുടെ മേല്‍വിലാസത്തില്‍ ...

ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ പോപ്പുലര്‍ ഫ്രണ്ട് മതം മാറ്റുന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്, 2004 മുതല്‍ 2010  വരെ മതം മാറ്റിയത് 1366  പേരെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

കൊച്ചി: ഹിന്ദു ക്രിസ്ത്യന്‍ യുവതികളെ പോപ്പുലര്‍ ഫ്രണ്ട് മതം മാറ്റിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മലപ്പുറം മഞ്ചേരി സത്യസരണിയിലൂടെ പോപ്പുലര്‍ ഫ്രണ്ടാണ് മതം മാറ്റത്തിന് നേതൃത്വം നല്‍കുന്നത്. 2004 ...

പ്രണയ വിവാഹത്തിലൂടെ മതം മാറിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തൊടുപുഴ: പ്രണയ വിവാഹത്തിലൂടെ മതംമാറിയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴല്ലൂര്‍ കരിങ്കളത്ത് വാടകയ്ക്ക് താമസിക്കുന്ന ഹാരിസിന്റെ ഭാര്യ ആതിര (ആരിഫ 22) ആണ് മരിച്ചത്. ...

‘പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം’ വെളിപ്പെടുത്തലുമായി ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര

കൊച്ചി: സംസ്ഥാനത്തെ ദുരൂഹമതപരിവര്‍ത്തനങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര. മതപരിവര്‍ത്തനം മുതല്‍ പെണ്‍കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് വരെയുള്ള ഘട്ടങ്ങളും ഇടപെടലുകളുമാണ് പുറത്ത് വന്നത്. സമാനമായ ...

ഇസ്‌ലാമിലേക്ക് കൂട്ടത്തോടെ മതം മാറുമെന്ന് ഭീഷണിയുമായി ഗുര്‍മീതിന്റെ അനുയായികള്‍”ഞങ്ങളുടെ നേതാക്കള്‍ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തി”

ഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 20 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് പുതിയ തന്ത്രം പുറത്തെടുക്കുന്നു. തനിക്കെതിരായ ബലാത്സംഗക്കേസില്‍ ...

‘വിവാഹത്തിന് വേണ്ടി മതംമാറരുത്’, പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: വിവാഹത്തിന് വേണ്ടി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അത്തരത്തിലുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വയ്ക്കലാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മാറിചിന്തിയ്ക്കണമെന്നും ജനാധിപത്യ ...

കമ്യൂണിസ്റ്റുകാരന്റെ മകളായത് കൊണ്ടാണ് അഖില ആസൂത്രിത മതപരിവര്‍ത്തനത്തിനിരയായതെന്ന് പിതാവ്

  കോട്ടയം: കമ്യൂണിസ്റ്റുകാരന്റെ മകളായതുകൊണ്ടാണ് അഖില ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവന്നതെന്ന് അഖിലയുടെ അച്ഛന്‍ അശോകന്‍. താനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെങ്കില്‍ മകള്‍ക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ചില തല്പരകക്ഷികളുടെ താല്‍പര്യത്തിനനുസരിച്ചാണ് ...

മതപരിവര്‍ത്തനം: എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ കേരളത്തില്‍ ഗൂഢനീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: മതപരിവര്‍ത്തനം സംബന്ധിച്ച എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ കേരളത്തില്‍ ഗൂഢനീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുപോയ ചിലര്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോപ്പുലര്‍ ...

ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് തെറ്റ് തിരിച്ചറിഞ്ഞ്, തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന് ആതിര

കാസര്‍ഗോഡ്: ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി താന്‍ വാര്‍ത്താസമ്മേളനം നടത്തിയതില്‍ തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന് ആതിര. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്വധർമ്മത്തിലേക്ക് തിരിച്ചുവന്നത്. ആർഷ വിദ്യാസമാജം തനിക്ക് നേർവഴികാട്ടുകയായിരുന്നു. ...

തന്നെ മതം മാറ്റിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ആതിര

കൊച്ചി: തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കാസര്‍ഗോഡ് സ്വദേശി ആതിര. സാക്കിര്‍ നായിക്കിന്റെ അടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ മതംമാറ്റത്തിന് കാരണമായന്നും ആതിര വ്യക്തമാക്കി. ...

‘മതം മാറ്റം തെറ്റിദ്ധരിപ്പിച്ച്, മതപരിപര്‍വര്‍ത്തനത്തിന് വിധേയയായത് ഭീഷണിയെത്തുടര്‍ന്ന്’, വെളിപ്പെടുത്തലുമായി കാസര്‍ഗോഡ് സ്വദേശിനി ആതിര

കാസര്‍ഗോഡ്:  മതപരിപര്‍വര്‍ത്തനത്തിന് വിധേയയായത് സഹപാഠികളുടെ ഭീഷണിയെത്തുടര്‍ന്നെന്ന് മതം മാറേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി കാസര്‍ഗോഡ് സ്വദേശിനി ആതിര. സഹപാഠികളില്‍ നിന്ന് തെറ്റിദ്ധരിക്കപ്പെട്ടാണ് താന്‍ മതം മാറിയതെന്ന് ആതിര വാര്‍ത്താ ...

സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്ന വാദവുമായി പാളയം ഇമാം

തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്ന വാദവുമായി തിരുവനന്തപുരം പാളയം ഇമാം. പാളയം പള്ളിയിലെ ഈദ് നമസ്‌ക്കാര ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ഇമാമിന്റെ പ്രസ്താവന. ...

അഖിലയുടെ വീട്ടില്‍ എന്‍ഐഎ തെളിവെടുപ്പ്, പഴയ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു, തീവ്രവാദ സംഘടനാ നേതാക്കളുമായുള്ള ബന്ധം പരിശോധിക്കും

വൈക്കം: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. അഖിലയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ അമ്മ, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അഖില നേരത്തെ ...

അഖിലയുടെ മതംമാറ്റ കേസ്: മേല്‍നോട്ടച്ചുമതലയില്‍ നിന്ന് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്‍മാറി

ഡല്‍ഹി: വൈക്കം സ്വദേശി അഖിലയുടെ മതംമാറ്റ കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്‍മാറി. താന്‍ ചുമതലയില്‍ നിന്ന് പിന്‍മാറുകയാണെന്ന് രവീന്ദ്രന്‍ സുപ്രിം കോടതിയെ ...

അഖിലയെ മതംമാറ്റിയ കേസ്, ഷെഫീന്‍ ജഹാന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഡല്‍ഹി: വൈക്കം സ്വദേശിയായ ഹോമിയോ വിദ്യാര്‍ഥി അഖിലയെ ആസൂത്രിതമായി മതംമാറ്റിയ കേസില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അഖിലയെ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ...

അഖില കേസ്: കോടതിക്കെതിരെ സമരം നടത്തിയ 3000 പേരില്‍ 17 പേര്‍ അറസ്റ്റില്‍

കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ തിരിച്ചറിയാന്‍ കഴിയുന്നവരെ തേടി പോലീസ്. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ് എടുക്കാന്‍ ...

അഖില കേസ്, ആസൂത്രിത മതപരിവര്‍ത്തനം സംബന്ധിച്ച ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവതരമെന്ന് സുപ്രീം കോടതി

ഡല്‍ഹി: വൈക്കത്ത് ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയയായ അഖിലയുടെ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാന്റെ ദുരൂഹബന്ധങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ എന്‍ ഐ ...

ഹൈകോടതിയെ വെല്ലുവിളിച്ച മുസ്ലിം സംഘടനകളുടെ മാര്‍ച്ച് രണ്ട് പേര്‍ അറസ്റ്റില്‍, മതസ്പര്‍ധയുണ്ടാക്കിയതിന് കേസ്

കൊച്ചി: അഖില കേസില്‍ മുസ്ലീം ഏകോപനസമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ നേതാക്കളായ സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മതസ്പര്‍ധ ...

Page 3 of 4 1 2 3 4

Latest News