religious conversion

ഇസ്‌ലാമിലേക്ക് കൂട്ടത്തോടെ മതം മാറുമെന്ന് ഭീഷണിയുമായി ഗുര്‍മീതിന്റെ അനുയായികള്‍”ഞങ്ങളുടെ നേതാക്കള്‍ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തി”

ഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 20 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് പുതിയ തന്ത്രം പുറത്തെടുക്കുന്നു. തനിക്കെതിരായ ബലാത്സംഗക്കേസില്‍ ...

‘വിവാഹത്തിന് വേണ്ടി മതംമാറരുത്’, പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: വിവാഹത്തിന് വേണ്ടി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അത്തരത്തിലുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വയ്ക്കലാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മാറിചിന്തിയ്ക്കണമെന്നും ജനാധിപത്യ ...

കമ്യൂണിസ്റ്റുകാരന്റെ മകളായത് കൊണ്ടാണ് അഖില ആസൂത്രിത മതപരിവര്‍ത്തനത്തിനിരയായതെന്ന് പിതാവ്

കമ്യൂണിസ്റ്റുകാരന്റെ മകളായത് കൊണ്ടാണ് അഖില ആസൂത്രിത മതപരിവര്‍ത്തനത്തിനിരയായതെന്ന് പിതാവ്

  കോട്ടയം: കമ്യൂണിസ്റ്റുകാരന്റെ മകളായതുകൊണ്ടാണ് അഖില ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവന്നതെന്ന് അഖിലയുടെ അച്ഛന്‍ അശോകന്‍. താനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെങ്കില്‍ മകള്‍ക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ചില തല്പരകക്ഷികളുടെ താല്‍പര്യത്തിനനുസരിച്ചാണ് ...

മതപരിവര്‍ത്തനം: എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ കേരളത്തില്‍ ഗൂഢനീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: മതപരിവര്‍ത്തനം സംബന്ധിച്ച എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ കേരളത്തില്‍ ഗൂഢനീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുപോയ ചിലര്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോപ്പുലര്‍ ...

ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് തെറ്റ് തിരിച്ചറിഞ്ഞ്, തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന് ആതിര

കാസര്‍ഗോഡ്: ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി താന്‍ വാര്‍ത്താസമ്മേളനം നടത്തിയതില്‍ തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന് ആതിര. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്വധർമ്മത്തിലേക്ക് തിരിച്ചുവന്നത്. ആർഷ വിദ്യാസമാജം തനിക്ക് നേർവഴികാട്ടുകയായിരുന്നു. ...

തന്നെ മതം മാറ്റിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ആതിര

കൊച്ചി: തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കാസര്‍ഗോഡ് സ്വദേശി ആതിര. സാക്കിര്‍ നായിക്കിന്റെ അടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ മതംമാറ്റത്തിന് കാരണമായന്നും ആതിര വ്യക്തമാക്കി. ...

‘മതം മാറ്റം തെറ്റിദ്ധരിപ്പിച്ച്, മതപരിപര്‍വര്‍ത്തനത്തിന് വിധേയയായത് ഭീഷണിയെത്തുടര്‍ന്ന്’, വെളിപ്പെടുത്തലുമായി കാസര്‍ഗോഡ് സ്വദേശിനി ആതിര

‘മതം മാറ്റം തെറ്റിദ്ധരിപ്പിച്ച്, മതപരിപര്‍വര്‍ത്തനത്തിന് വിധേയയായത് ഭീഷണിയെത്തുടര്‍ന്ന്’, വെളിപ്പെടുത്തലുമായി കാസര്‍ഗോഡ് സ്വദേശിനി ആതിര

കാസര്‍ഗോഡ്:  മതപരിപര്‍വര്‍ത്തനത്തിന് വിധേയയായത് സഹപാഠികളുടെ ഭീഷണിയെത്തുടര്‍ന്നെന്ന് മതം മാറേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി കാസര്‍ഗോഡ് സ്വദേശിനി ആതിര. സഹപാഠികളില്‍ നിന്ന് തെറ്റിദ്ധരിക്കപ്പെട്ടാണ് താന്‍ മതം മാറിയതെന്ന് ആതിര വാര്‍ത്താ ...

സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്ന വാദവുമായി പാളയം ഇമാം

സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്ന വാദവുമായി പാളയം ഇമാം

തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്ന വാദവുമായി തിരുവനന്തപുരം പാളയം ഇമാം. പാളയം പള്ളിയിലെ ഈദ് നമസ്‌ക്കാര ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ഇമാമിന്റെ പ്രസ്താവന. ...

അഖിലയുടെ വീട്ടില്‍ എന്‍ഐഎ തെളിവെടുപ്പ്, പഴയ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു, തീവ്രവാദ സംഘടനാ നേതാക്കളുമായുള്ള ബന്ധം പരിശോധിക്കും

വൈക്കം: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. അഖിലയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ അമ്മ, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അഖില നേരത്തെ ...

അഖിലയുടെ മതംമാറ്റ കേസ്: മേല്‍നോട്ടച്ചുമതലയില്‍ നിന്ന് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്‍മാറി

ഡല്‍ഹി: വൈക്കം സ്വദേശി അഖിലയുടെ മതംമാറ്റ കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്‍മാറി. താന്‍ ചുമതലയില്‍ നിന്ന് പിന്‍മാറുകയാണെന്ന് രവീന്ദ്രന്‍ സുപ്രിം കോടതിയെ ...

അഖിലയെ മതംമാറ്റിയ കേസ്, ഷെഫീന്‍ ജഹാന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഡല്‍ഹി: വൈക്കം സ്വദേശിയായ ഹോമിയോ വിദ്യാര്‍ഥി അഖിലയെ ആസൂത്രിതമായി മതംമാറ്റിയ കേസില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അഖിലയെ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ...

അഖില കേസ്: കോടതിക്കെതിരെ സമരം നടത്തിയ 3000 പേരില്‍ 17 പേര്‍ അറസ്റ്റില്‍

കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ തിരിച്ചറിയാന്‍ കഴിയുന്നവരെ തേടി പോലീസ്. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ് എടുക്കാന്‍ ...

അഖില കേസ്, ആസൂത്രിത മതപരിവര്‍ത്തനം സംബന്ധിച്ച ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവതരമെന്ന് സുപ്രീം കോടതി

ഡല്‍ഹി: വൈക്കത്ത് ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയയായ അഖിലയുടെ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാന്റെ ദുരൂഹബന്ധങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ എന്‍ ഐ ...

ഹൈകോടതിയെ വെല്ലുവിളിച്ച മുസ്ലിം സംഘടനകളുടെ മാര്‍ച്ച് രണ്ട് പേര്‍ അറസ്റ്റില്‍, മതസ്പര്‍ധയുണ്ടാക്കിയതിന് കേസ്

കൊച്ചി: അഖില കേസില്‍ മുസ്ലീം ഏകോപനസമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ നേതാക്കളായ സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മതസ്പര്‍ധ ...

അഖിലയുടെ മതം മാറ്റം: തീവ്രവാദബന്ധം അന്വേഷിക്കാത്തത് പോലിസ് വീഴ്ചയെന്ന് കേന്ദ്രത്തിന് ഐബി റിപ്പോര്‍ട്ട്

അഖിലയുടെ മതം മാറ്റം: തീവ്രവാദബന്ധം അന്വേഷിക്കാത്തത് പോലിസ് വീഴ്ചയെന്ന് കേന്ദ്രത്തിന് ഐബി റിപ്പോര്‍ട്ട്

പാലക്കാട്: വൈക്കം സ്വദേശിനി മതം മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഹോമിയോ വിദ്യാര്‍ഥി മഞ്ചേരിയിലെ സത്യസരണിയില്‍ മതംമാറിയ സംഭവത്തില്‍ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പോലീസിന്റെ ...

വാരണാസിയില്‍ ജോലി വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം:  യുവാവിനെ മൊട്ടയടിച്ച് കഴുതപുറത്തേറ്റി

വാരണാസിയില്‍ ജോലി വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം: യുവാവിനെ മൊട്ടയടിച്ച് കഴുതപുറത്തേറ്റി

വരാണസി: ഉത്തര്‍ പ്രദേശിലെ വരാണസിയിലാണ് സംഭവമുണ്ടായത്. നിര്‍ബ്ബന്ധ മതപരിവര്‍ത്തനം നടത്തിയയാളെ ബജ്രങ്ദള്‍ പ്രവര്‍ത്തകര്‍ പരസ്യമായി തലമൂണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി ഗ്രാമത്തിലൂടെ നടത്തുകയായിരുന്നു. സംഗം ജാദവ് എന്ന ഹിന്ദു ...

സാമുദായിക സൗഹാര്‍ദ്ദത്തിന് മതംമാറ്റ നിരോധനം വേണമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി:സാമുദായിക സൗഹാര്‍ദം നിസനിര്‍ത്താന്‍ മതംമാറ്റ നിരോധ നിയമം പാസാക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു നിയമനിര്‍മാണത്തിന് ആവശ്യമുയര്‍ത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ...

സേവനത്തിന്റെ പേരില്‍ മതപരിവര്‍ത്തനം വേണ്ടെന്ന് രാജ്‌നാഥ്‌സിംഗ്

ഡല്‍ഹി: രാജ്യത്ത് സേവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കാതെ അതു നിര്‍വഹിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം ആവശ്യമാണെന്നും രാജ്‌നാഥ് പറഞ്ഞു. ...

ക്രൈസ്തവ വിഭാഗത്തിലേക്ക് മതം മാറ്റം: ജബല്‍പ്പൂരില്‍ സംഘര്‍ഷം

ക്രൈസ്തവ വിഭാഗത്തിലേക്ക് മതം മാറ്റം: ജബല്‍പ്പൂരില്‍ സംഘര്‍ഷം

ജബല്‍പ്പൂര്‍: ഹൈന്ദവരെ ക്രൈസ്തവ വിഭാഗത്തിലേക്ക് മതം മാറ്റുന്നതിനെതിരെ മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ സംഘര്‍ഷം. സംഭവത്തെത്തുടര്‍ന്ന് ധര്‍മ്മസേന നേതാവ് യോഗേഷ് അഗര്‍വാളിനും മറ്റ് ചിലര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ജബല്‍പ്പൂരിലെ സെന്റ് ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist