നോട്ട് അസാധുവാക്കലിനു ശേഷം ഒരു മാസത്തിനിടെ 4.27 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി റിസര്‍വ്ബാങ്ക്
ഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം ഒരു മാസത്തിനിടെ 4.27 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി റിസര്‍വ് ബാങ്ക്. പ്രസ്താവനയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഈ ...