‘രാമായണം’ ഒരുങ്ങുന്നു; രാമനായി ഹൃത്വിക്കും സീതയായി ദീപികയും,രാവണനാകുന്നത് ഈ തെന്നിന്ത്യന്‍ സൂപ്പര്‍ താരം
500 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന രാമായണം സിനിമയില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും രാമനും സീതയുമായെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് ...