ലോകത്തിലെ ആദ്യത്തെ റോബോര്‍ട്ട് സിനിമാനടിയുമായി ജപ്പാന് സിനിമ
ഒരു റോബോട്ട് സിനിമ അണിയറയില്‍ തയാറാവുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ജാപ്പനീസ് സിനിമയായ സായനോരയിലാണ് ഒരു റോബോട്ട് പ്രധാന നടിയാവുന്നത്. കൊജി ഫുകാഡ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും ...