റോഹിങ്ക്യന്‍ ക്യാമ്പില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്നു കുട്ടികളടക്കം ആറുപേര്‍ മരിച്ചു, 5000 പേര്‍ക്ക് വീടുകൾ നഷ്ടപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്ക ദുരന്തത്തിലും ആറു പേര് മരിച്ചു. മരിച്ചവരില്‍ മൂന്നു പേര് കുട്ടികളാണ്. 5000 പേര്‍ക്ക് വീടുകൾ നഷ്ടപ്പെട്ടു. നിരവധി ...