ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അന്തരിച്ചു
ഡല്‍ഹി: ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കഡാകിന്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു കാരണം. 2009 മുതൽ കഡാകിൻ റഷ്യൻ അംബാസഡറായി ഇന്ത്യയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. 1999 ...