മിസൈലുകളിനി ഇന്ത്യന്‍ അതിര്‍ത്തി കടക്കില്ല.. 40,000 കോടി മുടക്കി ഇന്ത്യ മിസൈല്‍ പ്രതിരോധകവചം തീര്‍ക്കുന്നു
ഡല്‍ഹി: ചൈനയില്‍ നിന്നും, പാക്കിസ്ഥാനില്‍ നിന്നുമുള്ള മിസൈലുകളെ ലക്ഷ്യമിട്ട് ഇന്ത്യ മിസൈല്‍ പ്രതിരോധക്കവചം തീര്‍ക്കുന്നു. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് മിസൈല്‍ ...