കമ്മ്യൂണിറ്റി കിച്ചണില്‍ അലംഭാവം; കൊച്ചി കോര്പ്പറേഷന് ജില്ലാ കളക്ടറുടെ താക്കീത്
കൊച്ചി: കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുന്നതുമായി ബന്ധപ്പെട്ടു കൊച്ചി കോര്‍പ്പറേഷനു ജില്ലാ കളക്ടറുടെ താക്കീത്. കോര്പ്പറേഷന് സെക്രട്ടറിയോടാണു ജില്ലാ കളക്ടര്‍ എസ്. സുഹാസ് അതൃപ്തി രേഖപ്പെടുത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ...