sabarimala

ശബരിമല വനഭൂമിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍

ശബരിമല വനഭൂമിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍

ശബരിമല വനഭൂമിയില്‍ നടത്തിവരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉന്നതാധികാര സമിതിയുടെ സെക്രട്ടറി അമര്‍നാഥ് ഷെട്ടിയാണ് സുപ്രീം ...

മൂന്ന് ദിവസം സന്നിധാനത്ത് ഭജനയിരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍

മൂന്ന് ദിവസം സന്നിധാനത്ത് ഭജനയിരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍

ശബരിമലയില്‍ മൂന്ന് ദിവസത്തേക്ക് ഭജനയിരിക്കാന്‍ അനുവാദം തരണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി കേരളാ ഹൈക്കോടതിയില്‍. മൂന്ന് ദിവസം ഭജനയിരിക്കാനുള്ള തന്റെ അവകാശത്തെ സര്‍ക്കാര്‍ തടയുന്നു എന്ന് ചൂണ്ടിക്കാട്ടി എസ്.പ്രശാന്ത് ...

‘ശോഭാ ജോണിനെ സഹതന്ത്രിയാക്കാന്‍ ‘ദൈവഹിതന്‍’ കല്‍പിക്കാത്തത് സുകൃതം’ ശബരിമലയിലെ ദേവപ്രശ്‌നം ഹിന്ദുക്കളെ ഇകഴ്ത്താനുള്ളതോ?

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു സമയ പരിധി നിശ്ചയിക്കേണ്ടത് സര്‍ക്കാരോ ദേവസ്വംബോര്‍ഡോ അല്ല: ഹെക്കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ ഭകതര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി വീണ്ടും പരിഗണിക്കുന്നതിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. സന്നിധാനത്തു പമ്പയിലും ...

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

സന്നിധാന ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി: ഭക്തര്‍ക്ക് തങ്ങാനാവുക 24 മണിക്കൂര്‍ മാത്രം

ശബരിമലയില്‍ ദര്‍ശനം നടത്താനാഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഡിജിറ്റല്‍ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ആരംഭിച്ചു. കേരളാ പോലീസും കെ.എസ്.ആര്‍.ടി.സുയുമാണ് ഇത് നടത്തുന്നത്. www.sabarimalq.com എന്ന സൈറ്റിലൂടെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള ...

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

“ശബരിമലയിലെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണം”: ഹൈക്കോടതി

ശബരിമലയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ദേവസ്വത്തിന്റെ സ്വതന്ത്രാധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ശബരിമലയില്‍ ...

ശബരിമലയില്‍ നടക്കുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു : രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

ദേവസ്വംബോര്‍ഡിനെതിരെ പ്രതിഷേധവുമായി കരാറുകാരും ;അയ്യപ്പഭക്തര്‍ക്ക് പിന്തുണയുമായി എരുമേലിയില്‍ കരാറുകാര്‍ കടകളുടെ ലേലം ബഹിഷ്‌കരിച്ചു

എരുമേലി: എരുമേലിയില്‍ കരാറുകാരും ദേവസ്വംബോര്‍ഡിനെതിരെ പ്രതിഷേധം ആരംഭിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാരോപിച്ച് എരുമേലിയിലെ കരാറുകാര്‍ ദേവസ്വം ബോര്‍ഡിന്റെ കടകളുടെ ...

പോലിസ് പൊളിച്ച പന്തല്‍ അയ്യപ്പഭക്തര്‍ വീണ്ടും കെട്ടി, നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ രൂക്ഷം,കൂടുതല്‍ സ്ത്രീകളും കുട്ടികളും നാമജപ പന്തലില്‍

ശബരിമല അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നടതുറന്ന സമയത്ത് ഉണ്ടായ അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും ...

ശബരിമല പ്രക്ഷോഭം: ഡിജിപി ഓഫിസിനു മുന്നില്‍ പിഎസ് ശ്രിധരന്‍പിള്ളയുടെ ഉപവാസ സമരം ഇന്ന്

ശബരിമല പ്രക്ഷോഭം: ഡിജിപി ഓഫിസിനു മുന്നില്‍ പിഎസ് ശ്രിധരന്‍പിള്ളയുടെ ഉപവാസ സമരം ഇന്ന്

ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാനുറച്ച് ബിജെപി. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഇന്ന് തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...

“ശബരിമലയിലെ പോലീസ് നടപടി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല”: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“ശബരിമലയിലെ പോലീസ് നടപടി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല”: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയില്‍ പോലീസെടുത്ത നടപടി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഹൈക്കോടതി. പോലീസിന്റെ നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ശബരിമലയില്‍ വാഹനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. വാഹനങ്ങള്‍ ...

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

“യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണം”: ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജി നീട്ടിവെച്ച് ഹൈക്കോടതി

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് അഡ്വക്കേറ്റ് ടി.ജി.മോഹന്‍ദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ...

ശബരിമല വിഷയത്തില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് ബിജെപി, സ്പീക്കര്‍ക്ക് ഒ രാജഗോപാല്‍ കത്ത് നല്‍കി

ശബരിമല വിശ്വാസ സംരക്ഷണത്തിനായി എന്‍ഡിഎരഥയാത്ര, ശ്രീധരന്‍പിള്ളയും തുഷാറും നേതൃത്വം നല്‍കും

തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിനായി എന്‍.ഡി.എ കാസര്‍കോട് നിന്നു ശബരിമലയിലേക്ക് രഥയാത്ര നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ...

എന്‍.എസ്.എസ് നാമജപയാത്രയേയും പോലീസ് ലക്ഷ്യമിട്ടു; സ്ത്രീകള്‍ ഉള്‍പ്പടെ 1,500ഓളം എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ശബരിമല യുവതി പ്രവേശനം: ഹൈക്കോടതിയില്‍ നാലു ഹര്‍ജികള്‍ , സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിപ്രവേശനത്തിനെതിരായ നാമജപസമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് കാണിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം ...

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ നന്ദാവനത്തിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നെത്തിയ പോലീസാണ് ...

എന്‍.എസ്.എസ് നാമജപയാത്രയേയും പോലീസ് ലക്ഷ്യമിട്ടു; സ്ത്രീകള്‍ ഉള്‍പ്പടെ 1,500ഓളം എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ശബരിമല വിഷയം: അറസ്റ്റിലായവരുടെ എണ്ണം 3,000 കവിഞ്ഞു

ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് നിന്നും അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി. 517 കേസുകളാണ് ഇതുവരെ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 122 പേര്‍ റിമാന്‍ഡിലുമാണ്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് ...

“അയ്യപ്പഭക്തര്‍ക്കൊപ്പം രാജ്യം മുഴുവനുണ്ട്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല”: അമിത് ഷാ പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ

“അയ്യപ്പഭക്തര്‍ക്കൊപ്പം രാജ്യം മുഴുവനുണ്ട്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല”: അമിത് ഷാ പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ

കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ക്കൊപ്പം രാജ്യം മുഴുവനുണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വേണ്ടിവന്നാല്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ...

മലകയറാന്‍ ദളിത് ആക്റ്റിവിസ്റ്റായ യുവതി: എരുമേലി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു

ശബരിമലയിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘങ്ങള്‍ കേരളത്തില്‍

ശബരിമലയില്‍ യുവതി പ്രവേശന വിഷയം സംബന്ധിച്ച സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രഹസ്യ സംഘം കേരളത്തിലെത്തി. യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ...

“ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അല്ല”: ലക്ഷ്മി രാജീവിന്റെ പുതിയ വാദങ്ങള്‍

“ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അല്ല”: ലക്ഷ്മി രാജീവിന്റെ പുതിയ വാദങ്ങള്‍

ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയല്ലായെന്ന വാദവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. ഇക്കാര്യം തെളിയിക്കുന്ന ചില രേഖകള്‍ ശേഖരിച്ചിരുന്നുവെന്ന് പറഞ്ഞ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ വ്യക്തത ...

ശശി തരൂര്‍ എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി

“വിശ്വാസ സമയം നിശ്ചയിക്കാന്‍ പിണറായി ആളായിട്ടില്ല. എ.കെ.ജി സെന്ററിലല്ല നെയ്യഭിഷേകം നടത്തേണ്ടത്”: എം.ടി.രമേശ്

ശബരിമലയില്‍ വിശ്വാസികള്‍ ചിലവഴിക്കേണ്ട സമയം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആളായിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നെയ്യഭിഷേകം പോലെയുള്ള അയ്യപ്പഭക്തന്റെ ചടങ്ങുകള്‍ എ.കെ.ജി ...

“പിണറായി സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നു”: ജി.സുകുമാരന്‍ നായര്‍

ശബരിമലയിലെ സർക്കാർ നടപടി അടിയന്തിരാവസ്ഥക്കാലത്തേത് പോലെയെന്ന് ജി.സുകുമാരൻ നായർ: എന്‍.എസ്.എസ് പ്രക്ഷോഭത്തിലേക്ക്

ശബരിമല വിഷയത്തില്‍ 2,000 പേരെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അടിയന്തിരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നിലപാടുകള്‍ ...

“ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ വാക്ക് തന്ത്രിയുടേത്”: നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം പുറത്ത്

“ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ വാക്ക് തന്ത്രിയുടേത്”: നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം പുറത്ത്

സന്നിധാനത്തെ ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ക്ഷേത്രം തന്ത്രിക്കാണുള്ളതെന്ന 1991ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം പുറത്ത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ...

Page 36 of 50 1 35 36 37 50

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist